Sunday, March 22

ചെറുമുക്ക് നീലങ്ങത്ത് ഇസ്മയിൽ അന്തരിച്ചു

തിരൂരങ്ങാടി : ചെറുമുക്ക് പ്രവാസി നഗറിലെ പരേതനായ നീലങ്ങത്ത് മൂസ ഹാജിയുടെ മകൻ ഇസ്മാഈൽ (53) നിര്യാതനായി. കേരള മുസ് ലിം ജമാഅത്ത് അംഗമായിരുന്നു. മാതാവ്: ഫാത്വിമ. ഭാര്യ: സാജിദ .
മക്കൾ:
 ഫാത്തിമ,
 നിഹാൽ ,
 നാഫിഹ് ,
 സിനാൻ ,
മരുമക്കൾ :
 അനീസ്, നെസ്‌ല
സഹോദരങ്ങൾ:
 അബ്ദുൽ ഹമീദ് ,
 ബീരാൻ,
 സമദ്,
 ഖാലിദ്,
 അബ്ദുർ റഷീദ്,

error: Content is protected !!