Thursday, June 25

തിരൂരങ്ങാടിയിൽ ബിജെപി സ്ഥാനാർഥി റിജു പത്രിക നൽകി

തിരൂരങ്ങാടി നിയോജകമണ്ഡലം ഡി എസ് സ്ഥാനാർത്ഥി എൻഡിഎ സ്ഥാനാർഥി റിജു സി രാഘവ് നാമനിർദ്ദേശ സമർപ്പിച്ചു. ശ്രീരാഗ് മോഹൻ. ശശിധരൻ പുന്ന ശ്ശേരീ. കുന്നത്ത് ചന്ദ്രൻ. ശിവദാസൻ. ഗിരീഷ് കളത്തിൽ. ബേബി സജിത്ത്.ഹരിദാസൻ കെ.പ്രസൂൺ കുമാർ. അനൂപ് ഉള്ളേരി. സജിത്ത് അംഗത്തിൽ. പൂഴിക്കൽ ഷാജി. വി കെ വിജഷ് എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

error: Content is protected !!