Thursday, June 11

പാലച്ചിറമാട് ബസ് സ്കൂട്ടറിലിടിച്ച് പൂക്കിപ്പറമ്പ് സ്വദേശിയായ യുവതി മരിച്ചു

എടരിക്കോട് പാലച്ചിറമാട് ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു. തെന്നല
പൂക്കിപ്പറമ്പ് അപ്ല സ്വദേശി കൂനാരി മുബഷിറിൻ്റെ ഭാര്യ അഷിത (29) ആണ് മരിച്ചത്. കൂടെയുള്ള പ്രജിത എന്നവർക്ക് പരിക്കേറ്റു.

error: Content is protected !!