തിരൂരങ്ങാടി ചന്തപ്പടി സ്വദേശി വലിയകത്ത് ലത്തീഫിൻ്റെ മകൻ ഷറഫുദ്ദീൻ (45) അന്തരിച്ചു. ഭാര്യ മുനീറ. മക്കൾ: നിഹാൽ, നിഹാദ്, നിബിൽ. കബറടക്കം ഇന്ന് രാവിലെ 10 മണിക്ക് തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ Related Posts തിരൂരങ്ങാടി സ്വദേശി ജിദ്ധയിൽ അന്തരിച്ചുതിരൂരങ്ങാടി : കരുമ്പിൽ ചുള്ളിപ്പാറ റോഡിലെ പാട്ടാളത്തിൽ സുനിൽ കുമാർ (48) സൗദിഅറേബ്യയിലെ ജിദ്ദയിൽ മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.… തിരൂരങ്ങാടി ചന്തപ്പടി ടി കെ ബഷീർ അന്തരിച്ചുതിരുരങ്ങാടി ചന്തപ്പടി സ്വദേശിയും വെള്ളിലക്കാട് താമസക്കാരനുമായ ടി.കെ. ബഷീർ ഹാജി (72 ) നിര്യതനായി.ഭാര്യ. അസ്മാബി (മങ്കട, കടന്നമണ്ണ)മകൾ ബുഷ്റ.… തിരൂരങ്ങാടി ചന്തപ്പടി സ്വദേശി എം ടി സൈനബ അന്തരിച്ചുതിരൂരങ്ങാടി: ചന്തപ്പടി പരേതനായ എ വി അബ്ദുറഹ്മാന്റെ ഭാര്യ മരക്കാൻ തൊടി സൈനബ (90) നിര്യാതയായി. മക്കൾ: എ വി… കുണ്ടൂർ സ്വദേശി ചെന്നൈയിൽ അന്തരിച്ചുതിരൂരങ്ങാടി : കുണ്ടൂർ സ്വദേശി ചെന്നൈ യിൽ അന്തരിച്ചു. കുണ്ടൂർ വടക്കേ അങ്ങാടി (ചെത്തേയ്) സ്വദേശി കുഴിമണ്ണിൽ കുഞ്ഞിമൊയ്ദീൻ ഹാജിയുടെ… കൊളപ്പുറം സ്വദേശി അബുദാബിയിൽ അന്തരിച്ചുഎആർ നഗർ : കൊളപ്പുറം പരേതനായ കുന്നത്ത് ചൂലന്റെ മകൻ രാജേഷ് (42) അബുദാബി യിൽ നിര്യാതനായി. മൃതദേഹം ഞായറാഴ്ച…