
കൊടിഞ്ഞിയിലെ ഇരട്ടകളിലെ കാരണവർ പി കെ അലവി അന്തരിച്ചു.
കൊടിഞ്ഞി മച്ചിങ്ങത്താഴം സ്വദേശി പതിനാറാം കണ്ടത്തിൽ അലവി (75) അന്തരിച്ചു.
കൊടിഞ്ഞിയിലെ പ്രായം ചെന്ന ഇരട്ടകളിൽ ഒരാളാണ്. അലവിയും സഹോദരി കുഞ്ഞിക്കദിയയും ആണ് കൊടിഞ്ഞിയിലെ പ്രായം ചെന്ന ഇരട്ടകളിൽ പെട്ടത്. പഴയകാല കച്ചവടക്കാരൻ ആണ്.
ഭാര്യ, പാലക്കാട്ട് മറിയാമു.
മക്കൾ: ഹമീദ്, യൂനുസ്, ഹബീബ്, സിദീഖ്, നാസർ, ഹനീഫ, സക്കീർ, സത്താർ, അഷ്റഫ്, സഹീദ.
കബറടക്കം ഇന്ന് ഉച്ചയ്ക്ക് 1.30 ന് കൊടിഞ്ഞി പള്ളിയിൽ.