വേങ്ങര : വെട്ടുതോട് മങ്കരത്തൊടി മുഷ്താഖ് (59) )അന്തരിച്ചു.വേങ്ങരയിലെ ആദ്യ കാല ഡ്രൈവറാണ്.പിതാവ് : എംഎസ് പി ഫുട്ബോൾ താരം പരേതനായ സൈതലവി , മാതാവ് പരേതയായ കദീജഭാര്യ : സുലൈഖ മക്കൾ. ഹസീബ,ഹിബ,ആശിഫ്, മരുമക്കൾ യുസുഫ് കുന്നുപുറം, ബാസിത് ചേറൂർ, സലീന Related Posts വേങ്ങര സ്വദേശി നാസിക്കിൽ അന്തരിച്ചുവേങ്ങര: കണ്ണാട്ടിപ്പടി ഇരുകുളം മല അലവി ഹാജി (86 ) മഹാരാഷ്ട്രയിലെ നാസിക്കിൽ നിര്യാതനായി. പവർ റിച്ച് എഞ്ചിനിയറിംഗ് കമ്പനി… വേങ്ങര തറയിട്ടാൽ പുല്ലമ്പലവൻ അബ്ദുറഹിമാൻ ഹാജി അന്തരിച്ചുവേങ്ങര : തറയിട്ടാൽ പുല്ലമ്പലവൻ അബ്ദുറഹിമാൻ ഹാജി (75)നിര്യാതനായി. കോഴിക്കോട് സർവ്വകലാശാല റിട്ട എഞ്ചിനിയറാണ്. കേരള ലാൻ്റ് ഡെലപ്മെൻ്റ് കോർപ്പറേഷൻ… ഹൃദയ സ്തംഭനം, വേങ്ങര സ്വദേശി അബുദാബിയിൽ അന്തരിച്ചുവേങ്ങര: ഹൃദയസ്തംഭനം മൂലം വേങ്ങര സ്വദേശി അബുദാബിയിൽ അന്തരിച്ചു. ചേറൂർ കഴുകൻചിന മൈത്രി ഗ്രാമത്തിൽ താമസക്കാരനായ കളത്തിങ്ങൽ ഐത്തുവിൻ്റെ മകൻ… വേങ്ങര പഞ്ചായത്തംഗം കെ.പി.ഫസൽ എടത്തോള അന്തരിച്ചുവേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായി മൂന്നാം വാർഡ് മെമ്പറും പൊതുപ്രവർത്തകനുമായ കെ.പി. ഫസൽ എടത്തോള (58) അന്തരിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത്… വേങ്ങര സി എച്ച് സിയിലെ ഡോ.ഷംസിയ അന്തരിച്ചുതിരൂരങ്ങാടി: വേങ്ങര കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ അസിസ്റ്റൻ്റ് സർജനും ത്വക്ക് രോഗ വിദഗ്ധ യുമായ ഡോ. ഷംസിയ അന്തരിച്ചു. തിരൂരങ്ങാടി…