മൂന്നിയൂര്‍ : പടിക്കൽ മഹല്ല് സ്വദേശി കുറ്റിയിൽ താമസിക്കുന്ന മുന്‍ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി മൊയ്തീന്‍ ഹാജിയുടെ മകന്‍ കെ.ടി അബൂബക്കർ ഹാജി (68) അന്തരിച്ചു.
ഭാര്യ : ആസ്യ, മകള്‍ : അജീന, മരുമകന്‍ : സക്കീര്‍ പുല്ലാര, സഹോദരങ്ങള്‍ : പരേതനായ മുഹമ്മദ്, അസീസ്, പരേതയായ ഫാത്തിമ, ജമീല.
Related Posts
-
-
വി.ടി.ഹനീഫ ഹാജി നിര്യാതനായിതിരൂരങ്ങാടി: കൊടിഞ്ഞി ചെറുപാറയിലെ പരേതനായ വെട്ടിയാട്ടിൽ അബ്ദുർറഹ്മാൻ ഹാജിയുടെ മകൻ വി ടി ഹനീഫ ഹാജി (52) നിര്യാതനായി. ചെറുപ്പാറ…
-
-