പടിക്കൽ സ്വദേശി കെ ടി അബൂബക്കർ ഹാജി അന്തരിച്ചു
മൂന്നിയൂര്‍ : പടിക്കൽ മഹല്ല് സ്വദേശി കുറ്റിയിൽ താമസിക്കുന്ന മുന്‍ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി മൊയ്തീന്‍ ഹാജിയുടെ മകന്‍ കെ.ടി അബൂബക്കർ ഹാജി (68) അന്തരിച്ചു.
ഭാര്യ : ആസ്യ, മകള്‍ : അജീന, മരുമകന്‍ : സക്കീര്‍ പുല്ലാര, സഹോദരങ്ങള്‍ : പരേതനായ മുഹമ്മദ്, അസീസ്, പരേതയായ ഫാത്തിമ, ജമീല.

