കാച്ചടി, ചുള്ളിപ്പാറ സ്വദേശി പരേതനായ തൂമ്പിൽ മമ്മുണ്ണി ഹാജിയുടെ മകൾ നഫീസ (62) അന്തരിച്ചു. മാതാവ്, കുഞ്ഞി കദിയ. ഭർത്താവ് പരേതനായ സി വി ഹംസ.
മക്കൾ: നൗഫൽ, നജമുന്നീസ,
സഫീന
നജ്ല
മരുക്കൾ,
കുഞ്ഞിക്കമ്മത്.
മുനീർ,
നഹീമുദ്ധീൻ,
ഫാരിഷ .
സഹോദരങ്ങൾ, പരേതനായ മൊയ്തീൻ. അബു. ബീരാൻ കുട്ടി. കദിയാമ്മു. മുസ്തഫ.