എടപ്പാള്‍ : ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ എടപ്പാള്‍ മണൂരില്‍ ആയിരുന്നു അപകടം. കണ്ടനകം കെഎസ്ആര്‍ടിസിക്ക് സമീപം മനോജ് വാര്യരുടെ മകന് കണ്ണന് (27) ആണ് മരിച്ചത്. Related Posts പെരിന്തൽമണ്ണയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചുപെരിന്തൽമണ്ണ ജൂബിലി റോഡിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൊണ്ടോട്ടി ഓമാനൂർ വരിച്ചാലി വീട്ടിൽ അലിയുടെ മകൻഅബ്ദുൽ ബാസിത്(22) മരിച്ചു. ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചുചങ്ങരംകുളം കാളാച്ചാലിൽ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് യുവാവ് മരിച്ചു. ചങ്ങരംകുളം ആലംകോട് സ്വദേശി ചെറുളശ്ശേരി വീട്ടിൽ സുനിൽ (33)… മൈലപ്പുറത്ത് ബൈക്ക് അപകടം, യുവാവ് മരിച്ചുമലപ്പുറം- കോട്ടക്കൽ റൂട്ടിൽ ഇന്നലെ രാത്രി മൈലപ്പുറത്ത് ഹമ്പിൽ വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. മലപ്പുറം പൈത്തിനിപറമ്പ്… ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചുനിലമ്പൂർ : മമ്പാട് പുളിക്കലോടി കമ്പനിപ്പടിക്ക് സമീപം ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്.… വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചുമഞ്ചേരി : അരീക്കോട് റോഡിൽ കാരാപറമ്പിൽ വാനും ബൈക്കുമായി കൂട്ടിയിടിച്ചു മറിഞ്ഞു ബൈക്ക് യാത്രികൻ മരിച്ചു. ചെക്കുളം ചെങ്ങര സ്വദേശി… ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചുവാഴക്കാട്: ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ചെറുവായൂർ സ്വദേശി ആശാരിക്കണ്ടി ബാബുവിന്റെ മകൻ അരുൺ (22) ആണ്…