Sunday, June 28

Author: tirurangaditoday

Other

തിരൂരങ്ങാടിക്ക് അഭിമാന നിമിഷം; സ്വരാജ് പുരസ്‌കാരം ഏറ്റുവാങ്ങി

മികച്ച  രണ്ടാമത്തെ നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ  സ്വരാജ് പുരസ്‌കാരം  തിരൂരങ്ങാടി നഗരസഭ  ഏറ്റുവാങ്ങി. തിരുവനന്തപുരത്ത്   നടന്ന പരിപാടിയിൽ  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്ററിൽ നിന്നും  നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി  പുരസ്‌കാരം ഏറ്റുവാങ്ങി.   15 ലക്ഷം രൂപയും പ്രത്യേക ട്രോഫിയുമാണ് സ്വരാജ് പുരസ്‌കാരം. ഏറ്റവും മികച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി നേടിയപ്പോള്‍ ആദ്യമായി സംസ്ഥാനതലത്തില്‍ അംഗീകരിക്കപ്പെട്ടതിന്റെ അഭിമാനത്തിലാണ് നഗരസഭയെന്ന് ചെയർമാൻ പറഞ്ഞു.തദ്ദേശസ്വയം ഭരണവകുപ്പിന്റെ ഏകീകരണത്തിന്റെ ഭാഗമായി ആദ്യമായാണ് നഗരസഭകള്‍ക്ക് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.   ജനക്ഷേമത്തിലും വികസനത്തിലും ഊന്നി നഗരസഭ ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. സ്വരാജ് പുരസ്കാര...
Obituary

ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് ഏപ്രില്‍ രണ്ട് മുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിൽ

കേരള അത്ലറ്റിക്സിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാനം  ആതിഥ്യം വഹിക്കുന്ന ദേശീയ ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് സംസ്ഥാനത്തിന്റെ കായിക കുതിപ്പിന് ഉണര്‍വേകുമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സിന്റെ 25-ാം വാര്‍ഷികമാണ് ഈ വര്‍ഷം. ഇതിന്റെ ആഘോഷമായാണ് ഇത്തവണത്തെ അത്ലറ്റിക്സ് നടത്തുക. ഏപ്രില്‍ രണ്ട് മുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയിലെ പ്രമുഖ ഒളിമ്പ്യന്മാരടക്കം ഏകദേശം 800ഓളം കായികതാരങ്ങള്‍ പങ്കെടുക്കും. കോവിഡിന് ശേഷമുള്ള ഒരു കായിക കുതിപ്പിനാണ് കേരളം ഈ ചാമ്പ്യന്‍ഷിപ്പിലൂടെ സാക്ഷ്യം വഹിക്കുക. അതുകൊണ്ടു ചാമ്പ്യന്‍ഷിപ്പ് ഏറ്റവും മികച്ചരീതിയില്‍ നടത്താനാണ് സര്‍ക്കാരിന്റെ...
Other

ഹാസ്യകവി രാവണ പ്രഭു അന്തരിച്ചു

വള്ളിക്കുന്ന്: രാവണപ്രഭു എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ഹാസ്യ കവിയും ഹാസ്യവേദി, അക്ഷരക്കളരി എന്നി സംഘടനകളുടെ സംസ്ഥാന പ്രസിഡൻ്റുമായിരുന്ന മേനാത്ത് രാമകൃഷ്ണൻ നായർ (90 ) അരിയല്ലൂരിലെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് ( 19-02-2022) 5 .30 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ ഉമാദേവിയമ്മ. മക്കൾ, ഡോ :ശ്രീകുമാർ (CHC നെടുവ) ഗീതാലക്ഷമി, നിഷ. മരുമക്കൾ, ചന്ദ്രശേഖരൻ, ശ്രീജയ (പ്രിൻസിപ്പൽ MVHSS അരിയല്ലൂർ). സഹോദരങ്ങൾ എം.രാമചന്ദ്രൻ മാസ്റ്റർ, വിശ്വനാഥൻ മേനാത്ത്, സന്താന വല്ലിടീച്ചർ...
Crime

ചെത്തി നടക്കാൻ ബുള്ളറ്റും ബൈക്കും മോഷണം: പത്താം ക്ലാസ് വിദ്യാർഥി ഉൾപ്പെടെ 2 പേർ പിടിയിൽ

താനൂർ: ചെത്തി നടക്കാൻ ബുള്ളറ്റും ബൈക്കുകളും മോഷ്ടിക്കുന്ന കുട്ടിക്കള്ളന്മാർ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് ഒഴൂർ കൂട്യമാക്കാനാകത്തു ഷാജഹാന്റെ മകൻ മുഹമ്മദ് യാസിർ (19), പത്താം ക്ലാസ് വിദ്യാർത്ഥി എന്നിവരാണ് താനൂർ പോലീസിന്റെ പിടിയിലായത്. തനൂർ പരിസരങ്ങളിൽ തുടരെ തുടരെ മോഷണം നടത്തിയവരെ താനൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തുടരെ തുടരെ ബൈക്കുകൾ മോഷണം നടക്കുന്നതിനാൽ താനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സേസെടുത്ത് അന്വോഷണം ഊർജിതമാക്കുകയും കേസന്വേഷണം താനൂർ Dysp യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. മോഷണം പോകുന്ന ബൈക്കുകൾ താനൂർ പോലീസ്‌ സ്റ്റേഷനിലെ നിശ്ചിത പ്രദേശത്തു നിന്നും ആയതിനാൽ പോലീസ് രഹസ്യമായി പ്രതികളെ കുടുക്കുന്നതിനായി രാത്രികാലങ്ങളിൽ പുലരുവോളം തുടർച്ചയായി നാട്ടുകാരുടെ സഹായത്തോടെ വല വിരിച്ച് കാത്തിരിക്കുന്നതിനി...
Local news

നെടുവ സി എച്ച് സി താലൂക്ക് ആശുപത്രിയിയാക്കണം: പി ഡി എഫ് ധർണ്ണ നടത്തി

പരപ്പനങ്ങാടി -തീരദേശ മേഖലയിൽ നിന്നും മറ്റും നിരവധി ജനങ്ങൾ നിത്യേന ആശ്രയിച്ചു വരുന്ന അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ചെട്ടിപ്പടിയിലെ നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രം ( സി.എച്ച്.സി) താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡവലപ്പ്മെൻ്റ് ഫോറം (പി.ഡി.എഫ്) ആശുപത്രിക്ക് മുമ്പിൽ ധർണ്ണാ സമരവും പ്രതീകാത്മക റീത്ത് സമർപ്പണവും നടത്തി. ഈ കാര്യമുന്നയിച്ച് തിരൂരങ്ങാടി മുൻ എം.എൽ.എക്കും., വകുപ്പ് മന്ത്രിക്കും, ബന്ധപ്പെട്ട ഉന്നത അധികാരികൾക്കും കഴിഞ്ഞ കൊല്ലം കൊണ്ടോട്ടിയിൽ വെച്ച് നടന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിലും നിവേദനങ്ങൾ സമർപ്പിച്ചിട്ടും ഒരു നടപടിയും ഇന്നേ വരെ ഉണ്ടായിട്ടില്ലെന്നും നിലവിൽ വളരെയധികം ശോചനീയാവസ്ഥയിലായ സി.എച്ച്.സി താലൂക്ക് ആശുപത്രിയാക്കുന്നതിനു വേണ്ടിയുള്ള ജനാധിപത്യ രീതിയിലുള്ള ജനകീയ സമരങ്ങളുമായി പി.ഡി.എഫ് മുന്നോട്ട് പോകുമെന്നും മനുഷ്യാവകാശ കമ്മീഷനിലും നിവേദനം സമർപ്പ...
Other

ദാറുല്‍ഹുദാ ബിരുദദാന മിഅ്റാജ് സമ്മേളനം ഈ മാസം 27,28 ന്

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്്ലാമിക സര്‍വകലാശാലയുടെ ബിരുദദാന മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തിനു അന്തിമരൂപമായി.ഫെബ്രു. 27,28 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ വാഴ്സിറ്റിയുടെ പന്ത്രണ്ട് വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ 174 യുവപണ്ഡിതര്‍ക്കു ബിരുദം നല്‍കും.27 ന് ഞായറാഴ്ച വൈകീട്ട് 4.30 ന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. 7.30 ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദധാരികളുടെ സംഗമം നടക്കും.സ്ഥാപക നേതാക്കളുടെ മഖ്ബറകളിലൂടെയുള്ള സ്മൃതിപഥ പ്രയാണവും 27 ന് നടക്കും.28 ന് തിങ്കളാഴ്ച രാവിലെ 10 ന് ഹുദവി സംഗമവും സ്ഥാന വസ്ത്ര വിതരണവും വൈകുന്നേരം  4.30 ന് ഖുര്‍ആന്‍ ഖത്മ് ദുആ സദസ്സും നടക്കും.വൈകീട്ട ഏഴിന് നടക്കുന്ന ബിരുദദാന മിഅ്റാജ് പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജന.സെക്രട്ടറി കെ. ...
Other

വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു

വള്ളിക്കുന്ന്: കച്ചേരിക്കുന്ന് വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു. കാട്ടുങ്ങൽ പറമ്പിൽ ബുഷറയുടെ സ്കൂട്ടർ ആണ് കത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. വീടിന് മുമ്പിൽ നിർത്തിയിട്ടതായിരുന്നു. പോലീസും ഫയർഫോഴ്സും എത്തിയിരുന്നു. https://fb.watch/bgjt9zNRHc/
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സര്‍വകലാശാലാ ഫാക്കല്‍റ്റി തെരഞ്ഞെടുപ്പ് കാലിക്കറ്റ് സര്‍വകലാശാലാ ഫാക്കല്‍റ്റി തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക 11-ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 119 പഠന ബോര്‍ഡുകളില്‍ നിന്ന് 10 ഫാക്കല്‍റ്റിയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കരട് പട്ടികയിലെ തിരുത്തലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍, ഒഴിവാക്കലുകള്‍ എന്നിവ വരണാധികാരിയെ അറിയിക്കുന്നതിനുള്ള സമയം 18-ല്‍ നിന്ന് 25 വരെ നീട്ടി. അന്തിമ വോട്ടര്‍പ്പട്ടിക 28-ന് പ്രസിദ്ധീകരിക്കും.   പി.ആര്‍. 238/2022 ഹിന്ദി അസി. പ്രൊഫസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഹിന്ദി അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 25. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഫോണ്‍ 0494 2407356, 7494.   പി.ആര്‍...
Other

ബൈക്കിന്റെ കോലം മാറ്റി, 17000 രൂപ പിഴ ഈടാക്കി

തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് ഇരുചക്രവാഹനത്തിന് മോടികൂട്ടി നിരത്തുകളിൽ പായുന്ന ഫ്രീക്കന്മാർ സൂക്ഷിക്കുക. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ എട്ടിൻ്റെ പണി.നിരത്തിൽ ചീറിപ്പാഞ്ഞ ബൈക്ക് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് 17000 രൂപ പിഴ ഈടാക്കി. കോട്ടക്കൽ രണ്ടത്താണി സ്വദേശി ക്കാണ് പണി കിട്ടിയത്.വാഹനത്തിന്റെ മോഡികൾ എല്ലാം സ്വന്തം ചെലവിൽ നീക്കിയതിനു ശേഷവും, നമ്പർ ബോർഡ് പ്രവേശിപ്പിച്ചതിനുശേഷവുമാണ് വാഹനം വിട്ടുകൊടുത്തത്.ദേശീയപാതയിൽ പൂക്കിപറമ്പ് കോട്ടക്കൽ മേഖല കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ജില്ല എൻഫോഴ്സ്മെൻ്റ് ആർ ടി ഒ കെ കെ സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം എം വി ഐ സജി തോമസ് എ എം വി ഐ വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാതയിൽ പരിശോധന നടത്തുമ്പോൾ പൂർണമായും അൾട്രഷൻ നടത്തിയ ബൈക്ക് പിടികൂടുകയായിരുന്നു.നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും , നിലവിലുള്ള സൈലൻസ...
Other

തിരൂരങ്ങാടി സ്വദേശിക്കെതിരെ വ്യാജ സ്ക്രീൻഷോട്ട്; രശ്മി നായർക്കെതിരെ പോലീസിൽ പരാതി

തിരൂരങ്ങാടി: വ്യാജ മെസഞ്ചർ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുണ്ടാക്കി അപവാദം പ്രചരിപ്പിച്ചതായി മോഡൽ രശ്മി ആർ നായർക്കെതിരെ പ്രവാസി യുവാവിന്റെ പരാതി. തിരൂരങ്ങാടി വെന്നിയുർ ചുള്ളിപ്പാറ സ്വദേശി ടി. ഇഹ്ജാസ് അസ്ലമിന്റെ പേരിലാണ് രശ്മി നായർ വ്യാജ ഫെയ്‌സ്ബുക്ക് മെസഞ്ചർ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുണ്ടാക്കി സ്വന്തം ഫെയ്സ്ബുക്ക് പേജ് വഴി പോസ്റ്റ് ചെയ്തത്. ഇജാസ് മെസെഞ്ചർ വഴി അശ്ലീലം സംസാരിച്ചുവെന്ന് ആരോപിച്ചായിരുന്നു രശ്മിയുടെ പോസ്റ്റ്. എന്നാൽ, ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ഇഹ്ജാസ് തിരൂരങ്ങാടി പോലീസിൽ പരാതി നൽകി. . കർണാടക എം.എൽ.എ രാമലിംഗ റെഡ്ഢിയുടെ പേരും വിവാദത്തിലേക്ക് രശ്മി വലിച്ചിഴച്ചിരുന്നു. ഇജാസിനെതിരെ പരാതി നൽകാൻ എം.എൽ.എ സഹായിച്ചുവെന്നായിരുന്നു രശ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാൽ രശ്മി നായർ എന്നയാളെ തനിക്ക് അറിയില്ലെന്നും ഇത്തരത്തിൽ ആർക്കും സഹായം വാഗ്ദാനം ചെയ്തിട്ടില്ലെന്നും ര...
Other

അഹമ്മദാബാദ് സ്ഫോടന പരമ്പര: കൊണ്ടോട്ടി സ്വദേശി ഉൾപ്പെടെ 38 പേർക്ക് വധശിക്ഷ

വധശിക്ഷ വിധിക്കപ്പെട്ടവരിൽ 2 കോട്ടയം സ്വദേശികളും അഹമ്മദാബാദ് സ്‌ഫോടനകേസിൽ 38 പേർക്ക് വധശിക്ഷയും 11 പ്രതികൾക്ക് മരണം വരെ ജീവപര്യന്തം തടവും. അഹമ്മദാബാദ് പ്രത്യേക കോടതിയുടേതാണ് വിധി. നാല് മലയാളികളടക്കം 49 പേരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഷിബിലി എ കരീം, ശാദുലി എ കരീം, മുഹമ്മദ് അൻസാർ നദ്വി, ബി ശറഫുദ്ദീൻ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ മലയാളികൾ. മൂന്ന് മലയാളികൾ ഉൾപ്പെടെ 28 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 77 പ്രതികളുണ്ടായിരുന്ന കേസിൽ 2021 സെപ്റ്റംബറിൽ വിചാരണ പൂർത്തിയാക്കിയിരുന്നു. വർഷങ്ങളോളം നീണ്ട വിചാരണക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്. ശറഫുദ്ധീൻ കൊണ്ടോട്ടി സ്വദേശിയാണ്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ശിബിലിയും ശാദുലിയും സഹോദരന്മാരാണ്. ഇവർ മൂന്നുപേർക്കുമാണ് വധശിക്ഷ. ആലുവ സ്വദേശി അൻസാർ നദ്വിക്ക് ജീവപര്യന്തം ശിക്ഷയാണ്. ...
Other

സിപിഎം പ്രവർത്തകരുടെ മർദനമേറ്റ ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു

കിഴക്കമ്പലം: വിളക്കണയ്ക്കൽ സമരത്തിനിടെ മർദനത്തിനിരയായി ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവർത്തകൻ ദീപു (38) മരിച്ചു. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകൾ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ തകർക്കാൻ കുന്നത്തുനാട് എം.എൽ.എ. ശ്രമിച്ചെന്നതിൽ പ്രതിഷേധിച്ച് നടത്തിയ വിളക്കണയ്ക്കൽ സമരത്തിത്തിലാണ് ദീപുവിന് മർദനേറ്റത്. കിഴക്കമ്പലം പഞ്ചായത്തിലെ കാവുങ്ങൽപറമ്പ് വാർഡിൽ ചായാട്ടുചാലിൽ ദീപു ആലുവയിലെ രാജഗിരി ആശുപത്രയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന ദീപു 12 മണിയോടെയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 7-നും 7.15-നും ഇടയ്ക്കാണ് വീടുകളിലെ വിളക്കുകൾ അണച്ച് ട്വന്റി 20 പ്രവർത്തകർ പ്രതിഷേധിച്ചത്. ഇതിനിടെയാണ് നാലംഗ സി.പി.എം. സംഘം ദീപുവിനെ തലയ്ക്കും ദേഹത്തും അടിച്ച് പരിക്കേല്പിച്ചതെന്ന് ട്വന്റി 20 ഭാരവാഹികൾ ആരോപിച്ചിരുന്നു. സംഭവത്തെ തുടർന്ന...
Local news

സിപിഎം പരാതി, നന്നമ്പ്ര പഞ്ചായത്തിൽ പെര്ഫോമെൻസ് വിഭാഗം പരിശോധന നടത്തി

നന്നംബ്ര പഞ്ചായത്തിൽ കുടുംബരോഗ്യ കേന്ദ്രത്തിൽ പ്രവാസി സംഘടനയുടെ പേര് എഴുതിയത് സംബന്ധിച്ചും , പഞ്ചായത്തിന്റെ വാഹനം മാലിന്യ കേന്ദ്രത്തിൽ സൂക്ഷിച്ചത് സംബന്ധിച്ചും അന്വേഷിക്കാൻ സംസ്ഥാന പെർഫോമൻസ് വിഭാഗം ഉദ്യോഗസ്ഥർ എത്തി.സിപി എം നന്നമ്പ്ര ലോക്കല്‍ കമ്മിറ്റി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ ഡൊണേറ്റഡ് ബൈ യുഎഇ കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റി എന്ന പേര് അനധികൃതമായി എഴുതിയതി എന്ന് ആരോപിച്ചാണ് സിപിഎം പരാതി നാൾകിയത്. സംസ്ഥാന പെര്‍ഫോമന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും അന്വേഷണ സംഘം എത്തി പഞ്ചായത്ത് രേഖകള്‍ പരിശോധിച്ചു. പരാതിക്കാരായ സിപിഐ എം നേതൃത്വത്തിന്‍റെ വാദവും തെളിവുകളും കേട്ടു. യേശു വസ്തുതകള്‍ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി നടപടികള്‍ കെെകൊള്ളുമെന്ന് അന്വേഷണ സംഘം ഉറപ്പ് നല്‍കി. ആശുപത്രിയും പാലാ പാർക്കിൽ...
Other

മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് അവാർഡ് തിരൂരങ്ങാടി നഗരസഭക്ക്

തിരൂരങ്ങാടി: കേരളത്തിലെ മികച്ച നഗരസഭകള്‍ക്ക്സംസ്ഥാന സർക്കാർ ആദ്യമായി ഏര്‍പ്പെടുത്തിയ സ്വരാജ് അംഗീകാരത്തിന്റെ നിറവിൽ തിരൂരങ്ങാടി നഗരസഭ. സംസ്ഥാനത്തെ നഗരസഭകളിൽ രണ്ടാം സ്ഥാനം തിരൂരങ്ങാടിക്ക് ലഭിച്ചു. ഒന്നാം സ്ഥാനം സുൽത്താൻ ബത്തേരിക്കാണ്. ഇവർക്ക് 118 മാർക്കും തിരൂരങ്ങാടി ക്ക് 112.5 മാർക്കും ലഭിച്ചു. ഓഫീസിൽ ഒരുക്കിയ സൗകര്യങ്ങൾ, കൃത്യമായ സമായങ്ങ ളിലെ കൗണ്സിൽ, സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങൾ, ഓഫീസ് നടപടികൾ തുടങ്ങിയവയായിരുന്നു മാനദണ്ഡങ്ങൾ. മികവുറ്റ ഈ അംഗീകാരം കൂട്ടായ്മയുടെയും അക്ഷീണ പ്രയത്‌നത്തിന്റെയും ഫലമാണെന്ന് ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി പറഞ്ഞു. വാര്‍ഷിക പദ്ധതി ഫണ്ട് സമയബന്ധിതമായി ചെലവഴിക്കാന്‍ നഗരസഭക്ക് കഴിഞ്ഞത് നേട്ടമായതായും അദ്ദേഹം പറഞ്ഞു. കെട്ടിട നമ്പർ നല്കുന്നതിലടക്കമുള്ള ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ശ്രദ്ധയിൽ പെട്ടത് പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹ...
Crime

പൊളിച്ച അടക്ക മോഷ്ടിച്ചു വിൽപന, നാല് യുവാക്കൾ പിടിയിൽ

നന്നമ്പ്ര കുണ്ടൂർ സ്വദേശിയുടെ വീട്ടിൽ നിന്നും 43,000 രൂപയോളം വിലവരുന്ന 3 ചാക്ക് പൊളിച്ച അടക്ക മോഷണം ചെയ്ത 4 യുവാക്കൾ അറസ്റ്റിൽ. കുണ്ടൂർ ജയറാംപടി തോട്ടുങ്ങൽ മുഹമ്മദ് ഷിബിൽ (20), കൊടിഞ്ഞി കരുവാട്ടിൽ ആസിഫ് (24), കക്കാട് വടക്കൻ ഷഫീഖ് റഹ്മാൻ (19), കൊടിഞ്ഞി പൂക്കയിൽ അഫ്സൽ (21) എന്നിവരെയാണ് താനൂർ ഡി വൈ എസ് പി മൂസ വള്ളിക്കടൻറെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച 11/2/2022 തീയതി അർധരാത്രിയാണ് വീട്ടിൽ വിൽക്കാനായി സൂക്ഷിച്ചിരുന്ന അടക്ക മോഷണം പോയത്. സമീപ പ്രദേങ്ങളിലെ cctv കൾ പരിശോധന നടത്തിയും അടക്ക മോഷ്ടിച്ചു കൊണ്ടുപോയ വാഹനത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പ്രതികളെ പെട്ടെന്ന് തന്നെ പിടികൂടാനായത്. കുറ്റം സമ്മതിച്ച പ്രതികൾ മോഷ്ടിച്ച അടക്ക വിൽപ്പന നടത്തിയതായും മയക്കുമരുന്നിനായും ടൂർ പോയി റിസോർട്ടിലും മറ്റും താമസിച്ചു എൻജോയ് ചെയ്യുന്നതിനും പണം ചെലവാക്കിയതായും പോലീസ് പറഞ്...
Local news

അപകട സാധ്യത: പയനിങ്ങൽ ജംഗ്ഷനിലെ ട്രാഫിക് സർക്കിൾ പൊളിച്ചു മാറ്റാൻ നിർദേശം

പരപ്പനങ്ങാടി - പയനിങ്ങൽ ജംഗ്ഷനിൽ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന നിലയിൽ സ്ഥാപിച്ച ട്രാഫിക് സർക്കിൾ ശാസ്ത്രീയമായ രീതിയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡവലപ്പ്മെൻറ് ഫോറം (പി.ഡി.എഫ്) മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതി യിൽ ട്രാഫിക് സിഗ്നൽ പൊളിച്ചു മാറ്റണമെന്ന് ജോയൻ്റ് ആർ.ടി.ഒ കമ്മീഷന് മറുപടി നൽകി. നാടുകാണി - പരപ്പനങ്ങാടി പാതയുടെ ഭാഗമായി റോഡ് നവീകരണ സമയത്ത് ട്രാഫിക് സിഗ്നൽ മാറ്റാതെ റോഡ് ടാറിങ്ങ് നടത്തിയതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രസ്തുതസിഗ്നൽ ശാസ്ത്രീയവും ആധുനികവുമായ രീതിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.എഫിൻ്റെ നേതൃത്വത്തിൽ പ്രതീകാത്മക മൃതദേഹ സമരവും നടത്തിയിരുന്നു. ഇതിനെത്തുടർന്നാണ് തിരുവനന്തപുരത്ത് കമ്മീഷൻ്റെ ഓഫീസിൽ നേരിട്ടെത്തി പരപ്പനങ്ങാടി നഗരസഭ സെക്രട്ടറി , പി.ഡബ്ല്യു.ഡി അസ്സിസ്റ്റൻ്റ് എഞ്ചിനീയർ, ആർ.ടി.ഒ. എന്നിവരെ എതിർകക്ഷികളാക്കി പി.ഡി.എഫ്. പരാതി ...
Other

ഇശൽപ്പെരുമയിൽ ഒന്നാമതായ് കുണ്ടൂർ പി.എം.എസ്.ടി കോളേജ്

തിരൂരങ്ങാടി : കൊരമ്പയിൽ അഹമ്മദ് ഹാജി യൂണിറ്റി വിമൻസ് കോളേജും കൊണ്ടോട്ടി മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയും സംയുക്തമായി യൂണിറ്റി കോളേജിൽ വച്ച് അഹമ്മദ് ഹാജി പുരസ്ക്കാരത്തിനായി ഇന്ന് സംഘടിപ്പിച്ച ഇന്റർ കോളേജിയറ്റ് മാപ്പിളപ്പാട്ട് ഗ്രൂപ്പ് മൽസരത്തിൽ കുണ്ടൂർ പി.എം.എസ്.ടി. കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 25 ഓളം ടീമുകളോട് മൽസരിച്ചാണ് കോളേജ്, ഈ പുരസ്ക്കാരത്തിനർഹമായത്. വിദ്യാർത്ഥികളായ മുഹമ്മദ് ഷമീം .ഒ, മുഹമ്മദ് അൻ ഷിഫ് കെ., മുഹമ്മദ് റബീഹ് . കെ.സി., മർവാൻ കെ., ഫസൽ നിഹാദ് കൂളത്ത്, മുഹമ്മദ് അനീസ് പി.പി എന്നിവരാണ് കോളേജിനെ പ്രതിനിധീകരിച്ച് നേട്ടം കൈവരിച്ചത്. വിദ്യാർത്ഥികളെ കോളേജ് മാനേജ്മെന്റ്, പ്രിൻസിപ്പൽ പ്രൊഫ.കെ. ഇബ്രാഹിം, സ്‌റ്റാഫ് അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു....
Malappuram

കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതിക്ക് പൊന്നാനിയിൽ തുടക്കമാകുന്നു

കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കി മാറ്റുന്നതിനുള്ള അതിനൂതന പദ്ധതിക്ക്‌ പൊന്നാനി നഗരസഭയിൽ തുടക്കമാകുന്നു. പ്ലാൻ്റ് നിർമിക്കാനായി ഹാർബറിൽ കണ്ടെത്തിയ സ്ഥലം വിദഗ്ദ സംഘം സന്ദർശനം നടത്തി. പദ്ധതി നടപ്പിലാക്കാൻ നിലവിൽ കണ്ടെത്തിയ പ്രദേശം അനുയോജ്യമെന്ന് വിദഗ്ദ സംഘം വിലയിരുത്തി. നഗരസഭാ പരിധിയിലെ തീരദേശ മേഖല കേന്ദ്രീകരിച്ചാണ് ഡിസലൈനേഷൻ പ്ലാൻ്റ് (കടൽ വെള്ളംകുടിവെള്ളമാക്കി മാറ്റുന്ന പദ്ധതി) ആരംഭിക്കുന്നത്. കേരള വാട്ടർ അതോറിറ്റി പി.എച്ച് ഡിവിഷൻ്റെ മേൽനോട്ടത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. പ്ലാൻ്റ് സ്ഥാപിക്കുന്നതോടെ പൊന്നാനി തീരദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനാകും. കഴിഞ്ഞ നഗരസഭാ കൗൺസിൽ യോഗം പദ്ധതിയുടെ നടപടി ക്രമങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു. ഹാർബറിലെ നിർദ്ദിഷ്ട സ്ഥലം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരംസമിതി ചെയർമാൻമാന്മാരായ എം. ആബിദ, രജീഷ് ഊപ്പാല,...
Other

സച്ചിന്‍ദേവ് എംഎല്‍എയും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർക്ക് പ്രായം കുറഞ്ഞ എം എൽ എ വരൻ കോഴിക്കോട്: ബാലുശേരി എംഎൽഎ കെ.എം. സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവർത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. സച്ചിൻ ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയിൽ നിന്ന് മത്സരിച്ച് വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻദേവ്. നിലവിൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. കോഴിക്കോട് ഗവൺമെന്റ് ആർട്സ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ലോ കോളേജിൽ നിന്നും...
university

ഡോ. ടി.എല്‍. സോണി കാലിക്കറ്റിലെ എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍

കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി ഡോ.ടി.എല്‍. സോണി. ചുമതലയേറ്റു. തൃശൂര്‍ ശ്രീ. സി. അച്ചുതമേനോന്‍ ഗവ. കോളേജിലെ അസോ. പ്രൊഫസറും സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയുമായ ഡോ. സോണി കാലിക്കറ്റില്‍ എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ചുമതലയിലെത്തുന്ന ആദ്യ വനിതയാണ്. ഏറ്റവും നല്ല എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ക്കുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. തൃശൂര്‍ പുത്തന്‍പള്ളിക്കു സമീപം തേര്‍മഠം ലാസറിന്റെ മകളും എല്‍ത്തുരുത്ത് സ്വദേശി പീറ്റര്‍ ഡി. കുഞ്ഞാപ്പുവിന്റെ ഭാര്യയുമാണ്....
university

എന്‍.എസ്.എസ്. ദേശീയ പുരസ്‌കാരം സര്‍വകലാശാലക്ക് കൈമാറി

മികച്ച എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം കാലിക്കറ്റ് സര്‍വകലാശാലയിലെത്തി. കോവിഡ് കാരണം വിതരണം ചെയ്യാതിരുന്ന 2018-19 വര്‍ഷത്തെ പുരസ്‌കാരമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. രാഷ്ട്രപതിഭവനില്‍ വെച്ച് നടക്കേണ്ട ചടങ്ങ് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം മുടങ്ങുകയായിരുന്നു. ആ വര്‍ഷത്തെ മികച്ച കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള മെഡലും കാലിക്കറ്റിലെ തന്നെ പി.വി. വത്സരാജനായിരുന്നു. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിനായി കേരള ടീമിനൊപ്പം ഡല്‍ഹിയില്‍ പോയ നിലമ്പൂര്‍ ഗവ. കോളേജിലെ സമീറയാണ് കാലിക്കറ്റിന്റെ പുരസ്‌കാരങ്ങള്‍ കാമ്പസിലെത്തിച്ചത്. സെനറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ അന്നത്തെ കോ-ഓര്‍ഡിനേറ്റര്‍ പി.വി. വത്സരാജില്‍ നിന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഇവ ഏറ്റുവാങ്ങി. മികച്ച കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള മെഡല്‍ വി.സി. സമ്മാനിച്ചു. ഭവനരഹിതര്‍ക്ക് വീടുവെച്ചു നല്‍കുന്ന പദ്ധതിയാണ് കാലിക്കറ്റിനെ പുരസ്‌കാരമ...
university

പരീക്ഷാഫലം അട്ടിമറിക്കാന്‍ ശ്രമം; സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കും

കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാഫലം അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നോ എന്ന കാര്യം സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കുമെന്ന് സിന്‍ഡിക്കേറ്റ് സ്ഥിരംസമിതി കണ്‍വീനര്‍ കെ.കെ. ഹനീഫ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിരുദമൂല്യനിര്‍ണയ ക്യാമ്പില്‍ ചില അധ്യാപകര്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. ക്യാമ്പ് ചെയര്‍മാന്മാര്‍ ആവശ്യപ്പെട്ടിട്ടും വന്നില്ല. ഇതൊക്കെയാണ് ബിരുദഫല പ്രഖ്യാപനം വൈകിച്ചത്. കക്ഷിരാഷ്ട്രീയം മുന്‍നിര്‍ത്തി ആരൊക്കെ പരീക്ഷാനടപടികളില്‍ നിന്നു മുഖം തിരിഞ്ഞു എന്നത് സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കും. ഔദ്യോഗിക ഉത്തരവാദിത്വം നിര്‍വഹിക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യും. സ്വകാര്യ-കല്പിത സര്‍വകലാശാലകളുടെ വളര്‍ച്ചയ്ക്കും പൊതുമേഖലയിലുള്ള സര്‍വകലാശാലകളുടെ തകര്‍ച്ചയ്ക്കും വേണ്ടി ചിലര്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ടാം സെമസ്റ്റര്‍ ബിരുദപരീക്ഷയുടെ മൂവായിരത...
Malappuram

തിരൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കാന്‍ അടിയന്തര നടപടികള്‍ക്ക് തീരുമാനം

തിരൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനായുള്ള നടപടികള്‍ക്ക് പ്രൊപ്പോസല്‍ തയാറാക്കാന്‍ സമിതിയെ നിയോഗിച്ചു. ഒഫ്ത്താല്‍മോളജി, ഗ്യാസ്ട്രോഎന്‍ട്രോളജി, ഗൈനക്കോളജി വിഭാഗങ്ങളില്‍ എന്‍.എച്ച്.എം മുഖേന എത്രയും വേഗം താത്ക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനം. ജില്ലാ ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാറിലേക്ക് നല്‍കിയ ശുപാര്‍ശയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദേശം നല്‍കി.  അനസ്തറ്റിക്സ് തസ്തികയില്‍ താത്ക്കാലിക സംവിധാനം വേണമെന്ന ആവശ്യത്തില്‍ സാധ്യത പരിശോധിക്കാനും ഡയാലിസിസ് കേന്ദ്രത്തില്‍ ഒരു ഷിഫ്റ്റ് കൂടി ഉള്‍പ്പെടുത്തുന്നതിനായി മൂന്ന് ടെക്നീഷ്യന്‍മാരെ നിയമിക്കാന്‍ എച്ച്.എം.സി വഴി ഫണ്ട് കണ്ടെത്താനും തീരുമാനമായി. ആധുനിക ലേബര്‍ റൂം സൗകര്യം ഒരുക്കാന്‍ മൂന്നുമാസത്തിനകം പ്രവൃ...
Crime

ഒഎൽഎക്സിൽ പരസ്യം നൽകി വാഹന വിൽപന നടത്തും, പിന്നാലെ മോഷണവും; 3 പേർ പിടിയിൽ

കൊച്ചി : കാർ വിൽപന നടത്തിയ ശേഷം പിന്തുടർന്നു മോഷണം നടത്തുന്ന തട്ടിപ്പുസംഘം അറസ്റ്റിൽ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശികൾ പിടിയിലായത്. പരപ്പനങ്ങാടി സ്വദേശികളായ ഇക്ബാൽ(24), മുഹമ്മദ് ഫാഹിൽ(26), വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി ശ്യാം മോഹൻ(23) എന്നിവരെ അറസ്റ്റു ചെയ്തു. കാറിൽ ജിപിഎസ് ഘടിപ്പിച്ചു പിന്തുടർന്ന്, നേരത്തേ കരുതിയ താക്കോൽ ഉപയോഗിച്ചു വാഹനം കടത്തുന്നതായിരുന്നു പ്രതികളുടെ രീതി. ഈ മാസം എട്ടിന് ഒഎൽഎക്സിലെ പരസ്യം കണ്ടു വാഹനം വാങ്ങിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് പ്രതികളുടെ തട്ടിപ്പിന് ഇരയായത്. കാർ വാങ്ങി തിരുവനന്തപുരത്തേയ്ക്കു പോകുന്നതിനിടെ പാലാരിവട്ടം ബൈപാസിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ പാർക്ക് ചെയ്തിടത്തുനിന്നു പ്രതികൾ തട്ടിയെടുത്തു മുങ്ങുകയായിരുന്നു. മോഷ്ടിച്ച വാഹനവും വിറ്റു ലഭിച്ച പണവുമായി ...
Other

15 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മന:പാഠം ഓതി ശ്രദ്ധേയനായി പതിനൊന്നുകാരന്‍

തിരൂരങ്ങാടി: 15 മണിക്കൂര്‍ സമയം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ 30 ജുസ് മനഃപാഠം ഓതി മമ്പുറം ഹിഫ്‌ള് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി ഹാഫിള് മുഹമ്മദ് അനസ് വിളയില്‍ ശ്രദ്ധേയനായി .ഞായറാഴ്ച രാവിലെ 6:40 ന് തുടങ്ങി തിങ്കളാഴ്ച പ്രഭാതസമയം 1:31 നായിരുന്നു മനഃപാഠം ഓതല്‍ പൂര്‍ത്തീകരിച്ചത്. 15 മണിക്കൂര്‍ കൊണ്ടാണ് ഈയൊരു സദുധ്യമം മുഹമ്മദ് അനസ് നിര്‍വഹിച്ചത്.വെറും 7 മാസം കൊണ്ട് ഖുര്‍ആന്‍ ഹിഫ്‌ള് പൂര്‍ത്തീകരിക്കുകയും നിലവില്‍ ദാറുല്‍ഹുദ സെക്കന്ററി വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അനസ് അബ്ദുസ്സലാം ബദ്രി, ആയിഷ എന്നിവരുടെ മകനാണ്.ദാറുല്‍ഹുദ സെക്രട്ടറി യു, ഷാഫി ഹാജി, എംകെ ജാബിര്‍ അലി ഹുദവി, പികെ അബ്ദു നാസര്‍ ഹുദവി, കെപി ജാഫര്‍ കൊളത്തൂര്‍, മമ്പുറം ഹിഫ്‌ള് കോളേജ് ഉസ്താദുമാരായ ഹാഫിള് ഐനുല്‍ ഹഖ് ഉസ്താദ്, ഹാഫിള് ജൗഹര്‍ ഹുദവി, ഹാഫിള് ഷബീര്‍ അലി ഹുദവി, ശുഐബ് ഹുദവി എന്നിവര്‍ സന്നിഹിതരായിരുന്നു....
Other

ഇന്റർനാഷണൽ ഡേ ഫോർ വിമൻസ് ആൻഡ് ഗേൾസ് ഇൻ സയൻസ് സഘടിപ്പിച്ചു

തിരുരങ്ങാടി: ഇന്റർനാഷണൽ ഡേ  ഫോർ വിമൻസ് ആൻഡ് ഗേൾസ് ഇൻ സയൻസ്  എന്ന ദിനത്തോട് അനുബന്ധിച്ചു പി എസ് എം ഓ കോളേജ് എൻ എസ് എസ് യൂണിറ്റ്  വിദ്യാർത്ഥികൾക് വേണ്ടി ഇന്ററക്റ്റീവ് സെക്ഷൻ  സംഘടിപ്പിച്ചു. എൻ എസ് എസ് വളണ്ടിയർ  അർഷഹ് ടിപി സ്വാഗത പ്രസംഗം നിർവഹിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ dr. ഷബീർ  സാർ  പരിപാടിയുടെ അധ്യക്ഷo  വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ അസീസ് സാർ പരിപാടി ഉദ്ഘാടനം ചെയ്തു.  മുഖ്യ അതിഥി  ആയി  എത്തിയ WOS-A FELLOWSHIP AWARD HOLDER,FATHIMA SHIRIN SHANA  വിദ്യാർത്ഥികളുമായി സംവദിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/BqYP4yQsVu43ACOjYeoPrT പ്രിൻസിപ്പൽ മെമ്മോന്റോ നൽകി  ആദരിച്ചു. സ്ത്രീ സാനിധ്യം എല്ലാ മേഖലയിലും ഉയർന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ സയൻസ് റിസർച്ച് മേഖലകളിലേക്കും  അതിനപ്പുറത്തെക്കുമുള്ള സ്ത്രീ മുന്നേറ്റത്തിനെ കുറിച്ചും,അവസരങ്ങളെ  കുറിച്ചും അ...
Gulf

ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പി സി ആർ ഫലം നിർബന്ധമെന്ന് വിമാന കമ്പനികൾ; യാത്രക്കാർ പെരുവഴിയിലായി

റിയാദ് : സൗദി അറേബ്യ ഉൾപ്പടെ 82 രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഫെബ്രുവരിയി 14 ന്മുതൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് പി സി ആർ ടെസ്റ്റ് ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. എന്നാൽ സൗദി എയർലൈൻസിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പി സി ആർ ടെസ്റ്റ് നിർബന്ധമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ആനുകൂല്യം ഉപയോഗപ്പെടിത്തി പി സി ആർ ഇല്ലാതെ ഇന്ന് (ഫെബ്രുവരി 15) ന് രാവിലെ 11 മണിക്കുള്ള സൗദി എയർലെൻസിൽ യാത്ര ചെയ്യാനെത്തിയ പലരും പെരുവഴിയിലായി. 11:45 ന് കൊച്ചിയിലേക്ക് പോകേണ്ട SV 774 വിമാനത്തിൽ യാത്ര ചെയ്യാൻ എട്ട് മണിയോടെ ബോഡിങ് പാസ് എടുക്കാൻ എത്തിയപ്പോഴാണ് പി സി ആർ ഇല്ലാതെ യാത്ര സാധ്യമാകില്ലെന്ന് എയർലൈൻ അധികൃതർ അറിയിച്ചത്. തിച്ചെത്തി പി സി ആർ ടെസ്റ്റ് പൂർത്തിയാക്കി റിപ്പോർട്ടിനായി കാത്തിരിക്കാൻ സമയമില്ലാത്തത് യാത്രക്കാരെ ദുരിതത്ത...
Other

എം എൽ എ ഹമീദ് മാസ്റ്ററുടെ ഇടപെടൽ, ഷഫീഖ് ഇന്ത്യൻ ടീമിന് ഇറാനിൽ കളിക്കും

ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ വെസ്റ്റ് ഏഷ്യൻ ആംപ്യട്ടി ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ ഷഫീഖ് പാണക്കാടന് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രച്ചെലവ് പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മാർച്ച് 5 മുതൽ ഇറാനിലെ കിഷ് ദ്വീപിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിന് 1.60 ലക്ഷം രൂപ യാത്രാ ചെലവുവരും. ഷഫീഖിന്റെ കട ദേശീയപാതാ വികസനത്തിൽ പൊളിച്ചുമാറ്റിയതോടെ വരുമാനമില്ലാത്ത അവസ്ഥയിലാണ്. ഇതിനിടെയാണ് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തന്റെ സ്വപ്നമായിരുന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ചെലവു കണ്ടെത്താൻ ഷഫീഖ് പ്രയാസപ്പെടുന്നതു ശ്രദ്ധയിൽപെട്ട പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് യാത്രയ്ക്ക് ആവശ്യമായ പണം ലഭിച്ചു. എംഎൽഎക്കു പുറമേ, ജീവകാരുണ്യ പ്രവർത്തകനായ കാടപ്പടിയിലെ ചൊക്ലി അബ്ദുസ്സലാം ഹാജി, ഷഫീഖിന്റെ സുഹൃത്തുക്കളായ റഫീഖ് ചോനാരി, ഷാജി കാടപ്പടി ...
Crime

മഞ്ചേരി ജഡ്ജിയുടെ വീട്ടിൽ മോഷണം

ജഡ്‌ജിയുടെ വീട്ടിൽ ആളില്ലാത്തസമയത്ത് മോഷണം. ആറായിരം രൂപ വിലയുള്ള വാച്ച് നഷ്ടമായി. മഞ്ചേരി സബ് കോടതി ജഡ്‌ജി രഞ്ജിത് കൃഷ്ണന്റെ മഞ്ചേരി മുള്ളമ്പാറയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ കവാടം ചാടിക്കടന്ന് മുൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. വീട്ടിലെ അലമാരകളെല്ലാം തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. ജഡ്‌ജി വീട്ടിൽ ഒറ്റയ്ക്കാണു താമസം. കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെ നോർത്ത് പറവൂരിലെ വീട്ടിലേക്കു പോയതായിരുന്നു. തിങ്കളാഴ്‌ച രാവിലെ പത്തോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതിലുകൾ തുറന്നുകിടക്കുന്നതായി കണ്ടത്. അടുക്കളഭാഗത്തെ വാതിലും തുറന്നിട്ടനിലയിലായിരുന്നു. വിവരമറിഞ്ഞ് ഫൊറൻസിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. സ്‌പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എം. ബിജു, മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ സി. അലവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും വീട്ടിൽ പര...
Accident

ദേശീയപാത വെളിമുക്കിൽ ചരക്കുലോറിയുടെ പിൻചക്രം ഊരിത്തെറിച്ചു കാറിലിടിച്ചു അപകടം

ദേശീയപാത വെളിമുക്ക് പാലക്കൽ ചരക്കു ലോറിയുടെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു അപകടം. വളാഞ്ചേരിയിലേക്ക് വളവുമായി പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറിയുടെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ അപകടത്തിൽ തകർന്ന കാർടയർ ഊരിത്തെറിച്ച നിലയിൽ തേഞ്ഞിപ്പലം സ്വദേശി ഷാജഹാൻ ഉള്ളിൽ കുടുങ്ങി കിടന്നു. ഏറെ പരിശ്രമിച്ചാണ് നാട്ടുകാർ പുറത്തെടുത്തത്. ഇയാളെ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളചാക്ക് റോഡിൽ വീണതിനാൽ ഗതാഗത തടസ്സം ഉണ്ടായി. രണ്ടായിരത്തോളം ചാക്ക് വളമാണ് ലോറിയില്‍ കയറ്റിയിരുന്നത്. റോഡിലേക്ക് വീണ ചാക്കുകള്‍ പൊട്ടി വളം റോഡില്‍ പരന്നു. ഇത് ഇരുചക്ര വാഹന യാത്രക്കാരെയും ആപടകഭീതിയിലാക്കി. താനൂരില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിന്റെയും നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വളം മറ്റൊരു വാഹനത്തിലേക്ക് മാറ്റ...
error: Content is protected !!