ചരമം: കുണ്ടൂർ പാറമ്മപറമ്പിൽ വേലായുധൻ

നന്നമ്പ്ര : കുണ്ടൂർ അത്താണിക്കൽ മുക്കിൽപീടിക സ്വദേശി പാറമ്മപറമ്പിൽ വേലായുധൻ (57) അന്തരിച്ചു. ആദ്യകാല സിപിഐ എം അംഗമായിരുന്നു. സംസ്കാരം ചൊവ്വ രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ. അച്ഛൻ : പരേതനായ കോരപ്പൻ. അമ്മ : പരേതയായ ഉണ്ണിയേച്ചി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: പ്രവീണ, സുചന, സുബീഷ്, പ്രജീഷ്. മരുമക്കൾ: പ്രശാന്ത്, സജീവ്

error: Content is protected !!