
തിരൂരങ്ങാടി: ഈസ്റ്റ് ബസാർ സ്വദേശിയും വെള്ളിനക്കാട് റോഡിൽ താമസക്കരനുമായ പരേതയായ ചക്കിപ്പറമ്പത്ത് മുഹമ്മദ് ഹാജിയുടെ മകൻ ചക്കിപ്പറമ്പത്ത് ഇബ്രാഹീം ഹാജി (77) നിര്യാതനായി. കബറടക്കം ഇന്ന് 5 മണിക്ക്.
ദീർഘകാലം ദുബൈ സീ പോർട്ട് ഉദ്യോഗസ്ഥനായിരുന്നു. തിരൂരങ്ങാടി നടുവിലെ പള്ളി കമ്മിറ്റി സെക്രട്ടറിയും കേരള മുസ് ലിം ജമാഅത്ത് അംഗവുമാണ്.
ഭാര്യമാർ: സുഹ്റാബി ചെട്ടിപ്പടി, പരേതായായ എം എൻ ഖദീജ.
മക്കൾ: മുഹമ്മദ് ബൈജു (കോഹിനൂർ ഗ്രൂപ്പ് റിയാദ്), ,
ജസിയ, തസിയ, നിദ,
മരുമക്കൾ:
സുലൈഖ (ഇരിങ്ങാവൂർ ) ,
അബ്ദുർ റശീദ് (കോൽമണ്ണ ) ,
നിസാർ (മുളംമ്പാറ),
റശാദ് (ചെട്ടിപ്പടി).