Thursday, July 17

വനിതാ ഡോക്ടറെ ആശുപത്രി ക്യാംപസിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് : വനിതാ ഡോക്ടറെ ആശുപത്രി ക്യാംപസിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. കെ.ഇ.ഫെലിസ് നസീര്‍ (31) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.

error: Content is protected !!