Thursday, July 30

മൂന്നിയൂർ കുന്നത്ത്പറമ്പ് താഴത്തെ പുരയ്ക്കൽ വസുമതി അന്തരിച്ചു

മൂന്നിയൂർ : കുന്നത്ത് പറമ്പ് സ്വദേശി

താഴത്തെപുരക്കൽ പരേതനായ കൃഷ്ണൻ എന്നവരുടെ ഭാര്യ വസുമതി (62) വയസ് മരണപെട്ടു.
മക്കൾ -രജീഷ്, സജിനി, ജിനീഷ് (ദുബായ് ),രജിനി.
മരുമക്കൾ -ജനാർദ്ദനൻ, അശോകൻ,വിജിത, ശില്പ.

സംസ്‍കാരം നാളെ (31/07/26)ന് രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

error: Content is protected !!