Friday, June 26

കൂമണ്ണ വലിയപറമ്പ് സ്വദേശി പാറായി കുഞ്ഞുമുഹമ്മദ് (ബാപ്പു) അന്തരിച്ചു

കുഞ്ഞുമുഹമ്മദ് (80)

പെരുവള്ളൂർ: കൂമണ്ണ വലിയപറമ്പ് സ്വദേശി പാറായി കുഞ്ഞുമുഹമ്മദ് (ബാപ്പു- 80) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: അസ്മാബി, അഹമ്മദ് കോയ, സുഹറാബി, സമീറ, സഹീദ്, അബ്ദുറഹീം (പെരുവള്ളൂർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡൻ്റ്), ശഫീഖ്, റാഷിദ്. മരുമക്കൾ: അബ്ദുൽ റസാഖ്, മുഹമ്മദ് അഷ്റഫ്, അഹമ്മദ്കുട്ടി, ഫൗസിയ, റാഷിദ, മുബഷിറ, ഫാത്തിമ ബീവി, ജഹാന ഷെറിൻ. സഹോദരി: സൈനബ. ഖബറടക്കം കൂമണ്ണ ചെപ്പറ്റ മഹല്ല് ഖബർസ്ഥാനിൽ നടന്നു.

error: Content is protected !!