തിരൂരങ്ങാടി : പിഎസ്എംഒ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ കോളേജിലെ പിജി വിദ്യാർത്ഥികൾക്കായി പിജി ഡേ സംഘടിപ്പിച്ചു. പരിപാടിയിൽ കോളേജ് യൂണിയൻ ചെയർമാൻ അർഷദ് ഷൻ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ കെ അസീസ് നിർവഹിച്ചു.
പരിപാടിയിൽ പ്രശസ്ത മെന്റലിസ്റ്റ് അഭിനവ് മുഖ്യ അതിഥിയായിരുന്നു. കോളേജ് യൂണിയൻ അഡ്വൈസർ ബാസിം എംപി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജിൽ കായിക -പഠനമേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനോടൊപ്പം വിദ്യാർത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.
പിജി റപ്പ് ഫർഹാൻ സ്വാഗതം പറഞ്ഞ പരിപാടിക്ക് കോളേജ് മുൻ ചെയർമാൻ മുമീസ് നന്ദി അറിയിച്ചു.
Related Posts
ശിശുദിന റാലി സംഘടിപ്പിച്ചുതിരൂരങ്ങാടി നഗരസഭ 21 ഡിവിഷന് നമ്മളങ്ങാടി അംഗന്‍വാടിയില്‍ ശിശുദിന റാലി സംഘടിപ്പിച്ചു നഗരസഭയിലെ ഏറ്റവും കൂടുതല്‍ കുരുന്നുകള്‍ ഉള്ള അംഗന്‍വാടിയാണിത്.…
അഭിരുചി പരീക്ഷാക്യാമ്പ് സംഘടിപ്പിച്ചുതിരൂരങ്ങാടി : തിരൂരങ്ങാടി ഗവ:ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഹയര്‍സെക്കന്‍ഡറി കരിയര്‍…
-
ഡിവൈഎഫ്ഐ യുവജന പ്രതിരോധം സംഘടിപ്പിച്ചുചേലേമ്പ്ര: ആർഎസ്എസ് ഗൂഢാലോചനക്ക് കേരളം കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ്-ലീഗ്-ബിജെപി കലാപം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട്…
-