പാസ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന അഖില കേരള സെവന്‍സ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ടൗണ്‍ ടീം ഉള്ളണത്തിന്റെ ജഴ്സി പ്രകാശനം ചെയ്തു. പാസ് ഗ്രൗണ്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ മുന്‍ കേരളാ പോലീസ് ഫുട്ബോള്‍ താരവും ദുബായില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ ഗോള്‍ഡ് മെഡല്‍ ജേതാവുമായ കെ.ടി വിനോദ് ടീം മാനേജര്‍ അമാനുള്ളക്ക് കൈമാറി നിര്‍വ്വഹിച്ചു.
സെക്രട്ടറി ഷിബു. ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട് വിപി . കുഞ്ഞു അദ്ധ്യക്ഷത വഹിച്ചു. ഉമ്മര്‍ പണ്ടാരീസ് , വി.പി മൂസ, ഷെഫീഖ് .എം ,എന്നിവര്‍ സംബന്ധിച്ചു.
Related Posts
ജെഴ്സി പ്രകാശനം ചെയ്തുമൂന്നിയൂര് : വെളിമുക്ക് എ എഫ് സി അലുങ്ങല്‍ സംഘടിപ്പിക്കുന്ന അഖില കേരള ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന മിറാക്കിള്‍ വര്‍ക്കേഴ്സ്…
സർഗം : ലോഗോ പ്രകാശനം ചെയ്തുമലപ്പുറം: കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്ഗനൈസേഷന് (സി.ഇ.ഒ) ജില്ലയിലെ സഹകരണ ജിവനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന കലാമത്സരങ്ങളുടെ ലോഗോ പ്രകാശനം മുസ്…
-
'ഡിമന്‍ഷ്യ' പ്രകാശനം ചെയ്തുകാലിക്കറ്റ് സര്‍വകലാശാലാ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയന് 2022-23 വര്‍ഷത്തെ മാഗസിന് 'ഡിമന്‍ഷ്യ' എഴുത്തുകാരി കെ ആര് മീര വൈസ് ചാന്‍സിലര്‍…
-