Saturday, October 17

Tag: കെഎം ഷാജി

വേങ്ങര റേഡിയസ് ഹെൽത്ത് സെൻ്ററിൽ  അൾട്രാസൗണ്ട് സ്കാനിംഗ് മെഷീനും ഹൈഡ്രാഫേഷ്യൽ മെഷീനും ഉദ്ഘാടനം ചെയ്തു
Other

വേങ്ങര റേഡിയസ് ഹെൽത്ത് സെൻ്ററിൽ അൾട്രാസൗണ്ട് സ്കാനിംഗ് മെഷീനും ഹൈഡ്രാഫേഷ്യൽ മെഷീനും ഉദ്ഘാടനം ചെയ്തു

വേങ്ങര : അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അൾട്രാസൗണ്ട് സ്കാനിംഗ് മെഷീനും ഹൈഡ്രാഫേഷ്യൽ മെഷീനും വേങ്ങര റേഡിയസ് ഹെൽത്ത് സെന്ററിൽ വച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. ഉന്നത നിലവാരമുള്ള ലാബുകൾക്കായി ക്രിസ്ത്യൻ മെഡിക്കൽ കോളേജ് (CMC) വെല്ലൂർ നൽകുന്ന ഗുണമേന്മ സർട്ടിഫിക്കറ്റ് ചടങ്ങിൽ വെച്ച് മന്ത്രിയിൽ നിന്ന് റേഡിയസിനു വേണ്ടി ഹംസ കോയ കല്ലൻ ഏറ്റുവാങ്ങി. ഗർഭകാല സ്കാനിംഗ്, ജനറൽ അൾട്രാസൗണ്ട് സ്കാനിംഗ്, എക്കോ സ്കാൻ, ഡോപ്ലർ സ്കാൻ തുടങ്ങിയവ ഇനി റേഡിയസിൽ ലഭ്യമാകും.ചടങ്ങിൽ ഡോക്ടർമാരായ ഡോ. ജവാദ്, ഡോ. ഫെബിൻ കല്ലൻ, ഡോ. ഇസ്മായിൽ, ഡോ. നസ്വീഫ്, ഡോ. അസ്‌ലം, റേഡിയസ് പി.ആർ.ഒ. നസീൽ പലശ്ശേരി, ലാബ് ഇൻ-ചാർജ് നിയാസ്, പറമ്പിൽ ഖാദർ, പി.കെ. അലി അക്ബർ, പി.കെ. അസ്‌ലു, എ.കെ. നസീർ, എൻ.ടി. കുഞ്ഞുട്ടി, രാധാകൃഷ്ണൻ മാസ്റ്റർ, പാറയിൽ അച്യുതൻ, കെ.ടി. അലവിക്കുട്ടി, പി.എ. ചെറീത്, മുഹമ്മദ് കുട്ടി എൻ.ടി., പറങ്ങോട...
വേങ്ങരയിൽ ഫ്ലൈ ഓവർ പരിഗണനയിൽ: മന്ത്രി കെഎം ഷാജി
Malappuram

വേങ്ങരയിൽ ഫ്ലൈ ഓവർ പരിഗണനയിൽ: മന്ത്രി കെഎം ഷാജി

വേങ്ങര: പരപ്പനങ്ങാടി - നാടു കാണി സംസ്ഥാന പാതയിൽ ഊരകം കുറ്റാളൂർ മുതൽ വേങ്ങര കച്ചേരിപ്പടി വരെ തുടരുന്ന രൂക്ഷമായഗതഗതാ ക്കുരുക്കിന് പരിഹാരമായി ആകാശപ്പാത പരിഗണനയിലുണ്ടെന്ന് തദ്ദേശ മന്ത്രി കെ എം ഷാജി വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒറ്റ ത്തൂണിൽ 11 മീറ്റർ പൊക്കത്തിൽ 3 വരിയാണ് റോഡിൻ്റെ ഘടന നിർദ്ദേശിച്ചിട്ടുള്ളത്. താഴെ 6 മീറ്റർ സർവീസ് റോഡും പാർക്കിംഗ് സൗകര്യമുണ്ടാവും. 2.5 കിലോമീറ്റർ ദൂരമുണ്ടാവും ബന്ധപ്പെട്ട വകുപ്പുകൾ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തയ്യാറാക്കി വരികയാണ്. വേങ്ങര ടൗണിലെയും പരിസരപ്രദേശ ഗതാഗതക്കുരക്ക് പരിഹരിക്കാനാവശ്യമായ നിർദ്ദേശങ്ങൾ പഠിച്ചു റിപ്പോർട്ട്നൽ കാൻസ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചതായും മന്ത്രി പറഞ്ഞു. കൂരിയാടിനും വേങ്ങരഅങ്ങാടിക്കുമിടയിൽ റോഡിലുണ്ടായ കുഴികൾ അടക്കുന്നതിനും ടൗണിൽ ട്രാഫിക് നിയന്ത്രണത്തിന് 5 പോലിസുകാരെ നിയമിക്കാനുംനിർദ്ദേ...