Thursday, October 15

Tag: Camp

കെ എസ് ടി യു വേങ്ങര ഉപജില്ല എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു.
Local news

കെ എസ് ടി യു വേങ്ങര ഉപജില്ല എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു.

വേങ്ങര: മിനി ഊട്ടിയിൽ രണ്ടുദിവസമായി കെഎസ്ടിയു വേങ്ങര ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച എലിവേറ്റ് എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു .വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ അബ്ദുല്ല മൻസൂർ കോയ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു .ഉപജില്ല പ്രസിഡണ്ട് എപി നൗഫൽ അധ്യക്ഷത വഹിച്ചു .കെഎസ്ടിയു ജില്ലാ പ്രസിഡണ്ട് കോട്ട ബീരാൻകുട്ടി ,ജനറൽ സെക്രട്ടറി സഫ്തർ അലി , ജില്ലാ ഭാരവാഹികളായ ബാബു ശിഹാബ്, അടാട്ടിൽഇബ്രാഹിം,എ. കെ. ഷമീർ,യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് പി ഹനീഫ, ജനറൽ സെക്രട്ടറി ഷംസു പുള്ളാട്ട് , കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് അംഗം അബ്ദുല്ലത്തീഫ് ,ഉപജില്ല സെക്രട്ടറി സി .മുനീർ, ട്രഷറർ എം.ആസിഫ്, എ. കെ. ശിഹാബ്, പി.കെ. നൗഫൽ, ഹസൈൻ വാഴയൂർ, കെ.സൈനുദ്ദീൻ , സബ്ന ഊരകം, ഷുക്കൂർ കണ്ണമംഗലം,ഹാഫിസ് പറപ്പൂർ ,അൻവർ ഹിലാൽ, സി.സ്വാലിഹ്, എ.നസീർ ,മുനീർ വിലാശേരി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പഠന ക്ലാസിന് സബാഹ് മാസ്റ്റർ, ത്...
എസ്എസ്എഫ് – വെഫിയുടെ ദ്വിദിന സമ്മര്‍ ക്യാമ്പിന് തുടക്കമായി
Education

എസ്എസ്എഫ് – വെഫിയുടെ ദ്വിദിന സമ്മര്‍ ക്യാമ്പിന് തുടക്കമായി

പന്താരങ്ങാടി: പതിനാറുങ്ങല്‍ യൂണിറ്റ് എസ്എസ്എഫ് - വെഫി ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന സമ്മര്‍ ക്യാമ്പിന് തുടക്കമായി. ക്യാമ്പ് എഴുത്തുകാരന്‍ ജാബിര്‍ മലയില്‍ ഉദ്ഘാടനം ചെയ്തു. ഒ കെ സാദിഖ് ഫാളിലി അധ്യക്ഷത വഹിച്ചു. ഉമര്‍ അഹ്സനി പ്രാര്‍ത്ഥന നടത്തി. തര്‍ത്തീല്‍ സെഷനില്‍ ഹാഫിസ് അന്‍സാരി അദനി ക്ലാസ്സെടുത്തു. പൊതു വിജ്ഞാനം, പ്രശ്‌നോത്തരി വി പി ഫൈസല്‍ അഹ്സനി അവതരിപ്പിച്ചു. ഭാഷ പരിശീലനം ഒ കെ സാദിഖ് ഫാളിലി അവതരിപ്പിക്കും. വൈകുന്നേരം കായികം സെഷനോടെ ഇന്നത്തെ ക്യാമ്പ് സമാപിക്കും. രണ്ടാം ദിന പരിപാടികള്‍ കാലത്ത് പത്തിന് ആരംഭിക്കും. ആത്മീയം സെഷനില്‍ ജാബിര്‍ അഹ്സനി ക്ലാസ്സെടുക്കും. അറബി കയ്യെഴുത്ത് പരിശീലനത്തിന് ടി ടി മുഹമ്മദ് ബദവി നേതൃത്വം നല്‍കും. വ്യക്തിത്വ വികസനം പി നൗഫല്‍ ഫാറൂഖ് അവതരിപ്പിക്കും. തുടര്‍ന്ന് അവാര്‍ഡ് ദാനം നടക്കും. പഠനയാത്രയോടെ ക്യാമ്പ് സമാപിക്കും....
വയോജനങ്ങള്‍ക്കുള്ള മെഗാ രോഗനിര്‍ണ്ണയ ക്യാമ്പിന് വള്ളിക്കുന്നില്‍ തുടക്കം
Information

വയോജനങ്ങള്‍ക്കുള്ള മെഗാ രോഗനിര്‍ണ്ണയ ക്യാമ്പിന് വള്ളിക്കുന്നില്‍ തുടക്കം

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വയോജന സൗഹൃദ പഞ്ചായത്ത് വയോജനങ്ങള്‍ക്കുള്ള അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പൊതി എന്നിവയുടെ ആദ്യ ഘട്ട മെഗാ ക്യാമ്പ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഇരുനൂറില്‍ അധികം പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. ഡോ നിള ജോതി ഭാസ്, ഡോ ജീഷ എം, ഡോ സുരേഷ് എം,ഡോ ജിഷിലി എന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ചടങ്ങില്‍ ഐസിഡിഎസ് സൂപ്രവൈസര്‍ റംലത്ത് സ്വാഗതം പറഞ്ഞു ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഏ കെ രാധ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ പി സിന്ധു ഗ്രാമപഞ്ചായത്ത് അംഗം പുഷ്പ മൂന്നിച്ചിറയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു, രണ്ടാം ഘട്...
പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
Feature, Health,

പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷൻ 10-12-2022ന് വ്യാപാരികൾക്കും പൊതുസമൂഹത്തിനും വേണ്ടി കോഴിക്കോടുള്ള ഹെൽപ്പിംഗ് ഹാൻഡ്‌സ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് കൊണ്ട് വൃക്ക രോഗനിർണയ ക്യാമ്പും, തിരൂരങ്ങാടി മലബാർ MKH EYE ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് തിമിരരോഗ നേത്ര രോഗ പരിശോധന ക്യാമ്പും. പരപ്പനങ്ങാടിയിലെ ആൽഫാ ബയോ ലാഭവുമായി സഹകരിച്ചുകൊണ്ട് രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും SNMHSS സ്കൂളിൽ വച്ച് സൗജന്യമായി നടത്തുകയുണ്ടായി. 500 ഓളം വരുന്ന വ്യാപാരികളും പൊതുസമൂഹവും പങ്കെടുത്തു. പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഷ്റഫ് കുഞ്ഞാവാസ്, ജനറൽ സെക്രട്ടറി വിനോദ് എ വി , സെക്ക്രട്ടറി ഫിറോസ് സിറാമിക്, ഷൗക്കത്ത് ഷാസ്, ഫൈനാൻസ് സെക്രട്ടറി ഹരീഷ് ബ്രാസ് , KVVES തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ശ്രീ മുജീബ് ദിൽദാർ യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡന്റ് മുനീർ സ്റ്റാർ,പ്രോഗ്രാം കോഡിനേറ്റർ അവൻവർ po, യൂത്ത് വിംങ്ങ് ഭാരവാഹ...