Tuesday, September 22

Tag: School students

ഹയർസെകണ്ടറി സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ തല്ല് അനേഷണം നടത്താൻ ജില്ലാ കളക്ടറൂടെ ഉത്തരവ്
Malappuram

ഹയർസെകണ്ടറി സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ തല്ല് അനേഷണം നടത്താൻ ജില്ലാ കളക്ടറൂടെ ഉത്തരവ്

തിരുരങ്ങാടി : തിരുരങ്ങാടിയിലെ ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ തിരൂരങ്ങാടി ടൗണിലെ റോഡിൽ വെച്ച് നടക്കുന്ന വിദ്യർഥികൾക്കിടയിൽ ചേരി തിരിഞ്ഞുള്ള സംഘർഷം വലിയ അപകട സുചനയാണ് നൽകുന്നത് വിദ്യാർത്ഥികൾ ഇങ്ങനെ കയറുരി വിടുന്നത് കാരണം പ്രദേശത്തെ നാട്ടുകാർ വ്യാപാരികൾ യാത്രക്കാർ എന്നിവർക്ക് കടുത്ത ബുദ്ധിമുട്ട് നേരിടുന്നതിനാൽ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ പരാതിയിൽ ജില്ലാ കളക്ടർ മലപ്പുറം വിദ്യഭ്യാസ ഉപ ഡയറക്ടറോടും ജില്ലാ പോലീസ് മേധാവിയോടും അനേഷണം നടത്താൻ ആവശ്യപ്പെട്ടു . മിക്ക ദിവങ്ങളിലുംറോഡിൽ നടക്കുന്ന കൂട്ട തല്ല് നിസ്‌ക്കാര പള്ളി കോബൌണ്ടിലേക്ക് എത്തിയത് കാരണം പ്രാർത്ഥനക്ക് വരുന്നവർക്കും റോഡിൽ സഞ്ചരിക്കുന്ന സ്ത്രീകൾ കുട്ടികൾ വാഹനങ്ങൾ എന്നിവ ഏറെ പ്രയാസവും ഏറെ നേരം റോഡിൽ ഗതാഗത തടസ്സവും അനുഭവപെടുന്നുണ്ട് . ഇത്തരം സംഘടനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെ കീഴിൽ വേണ്ട നി...
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ: തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് മന്ത്രി
Education

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ: തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് മന്ത്രി

സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ഡ​റി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മാ​ർ​ച്ച് 31ന് ​ആ​രം​ഭി​ച്ച് ഏ​പ്രി​ൽ 29 ന് ​അ​വ​സാ​നി​ക്കും. ഐ​ടി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മേ​യ് 3 മു​ത​ൽ 10 വ​രെ ന​ട​ക്കും. 4,27,407 വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തും. 4,26,999 പേ​ർ റെ​ഗു​ല​റാ​യും 408 പേ​ർ പ്രൈ​വ​റ്റാ​യും പ​രീ​ക്ഷ​യെ​ഴു​തും. 2,18,902 ആ​ൺ​കു​ട്ടി​ക​ളും 2,08,097 പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 2,962 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 574 വി​ദ്യാ​ർ​ഥി​ക​ളും ല​ക്ഷ​ദ്വീ​പി​ൽ ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 882 വി​ദ്യാ​ർ​ഥി​ക​ളും പ​രീ​ക്ഷ​യെ​ഴു​തും. ര​ണ്ടാം വ​ർ​ഷ ഹ​യ...
ഇരുചക്ര വാഹനവുമായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി പോലീസ്
Other

ഇരുചക്ര വാഹനവുമായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി പോലീസ്

സ്കൂളിലേക്ക് ഇരു ചക്രവാഹനവുമായി എത്തുന്ന വിദ്യാർത്ഥി കൾക്കും അവരുടെ രക്ഷിതാക്കൾക്കുമെതിരെ കർശന നടപടിയുമായി തിരൂരങ്ങാടി പോലീസ്. തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് വന്ന വിദ്യാർത്ഇകളുടെ 10 വണ്ടികൾ പോലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിന്റെ പരിസരങ്ങളിൽ നിർത്തിയിട്ട വണ്ടികൾ ലോറിയിൽ കയറ്റി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ചെണ്ടപ്പുറയ സ്കൂളിലെ വിദ്യാർത്ഇകളുടെ വാഹനങ്ങളും പിടികൂടിയിരുന്നു. പ്രായപൂർത്തി ആകാത്തവർക്ക് വാഹനം ഓടിക്കാൻ കൊടുത്താൽ രക്ഷിതാക്കൾക്കും ആർ സി ഉടമകൾക്കുമെതിരെ കേസ് എടുക്കുമെന്ന് എസ് ഐ മുഹമ്മദ് റഫീഖ് പറഞ്ഞു. ഇന്നലെ 50 വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കി. 10 വണ്ടികൾ കസ്റ്റഡിയിലെടുത്തു. 3 കേസുകളുമെടുത്തു. പരിശോധന ഇനിയും തുടരും....