Tag: Seminar

‘കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും ‘ സെമിനാര്‍ സംഘടിപ്പിച്ചു
Kerala, Malappuram, Other

‘കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും ‘ സെമിനാര്‍ സംഘടിപ്പിച്ചു

എടവണ്ണ : കേരള ജൈവ കര്‍ഷക സമിതി, മലപ്പുറം ഏറനാട് താലൂക്ക് കമ്മിറ്റി എടവണ്ണ പൊന്നാം കുന്നില്‍ പ്രത്യേകം സഞ്ജമാക്കിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും ' സെമിനാര്‍ സംസ്ഥാന വൈ പ്രസിഡണ്ട് ചന്ദ്രന്‍ മാസ്റ്റര്‍ നിള ഉദ്ഘാടനം ചെയ്തു. ഋതുക്കള്‍ക്കനുസരിച്ച് പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഇലകളും കനികളും ഉപയോഗിക്കേണ്ട രീതികള്‍ വിശദീകരിച്ചു. പ്രകൃതി വിഭവങ്ങളുടെ ശേഖരണവും പാചക രീതികളും അവയിലെ പോഷകങ്ങളും പവര്‍ പോയന്റ് സഹായത്താല്‍ പ്രദര്‍ശിപ്പിച്ചു. നമ്മുടെ മുറ്റത്തും പറമ്പുകളില്‍ നിന്നും ലഭിക്കുന്ന വിവിധയിനം ഇലകള്‍ കൊണ്ടുള്ള കറി തോരന്‍ , കൂട്ടുകറി മുതലായ 15 ഇന വിഭവങ്ങളും തവിട് കളയാത്ത കുത്തരി കൊണ്ടുള്ള ചോറും കൊണ്ടുള്ള ഭക്ഷണം നവ്യാനുഭവമായി. പ്രസിഡന്റ് ടിപി ബീരാന്‍ക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 2023 ഡിസംബര്‍ 28,29,30 തിയ്യതികളില്‍ ആലുവയില്‍ നടക്കുന്ന ഒഎഫ്എഐ ദേശീയ സമ്...
Education

ലൈഫ് ഫോര്‍ ഊര്‍ജ്ജ സംരക്ഷണ്‍ ; പി.എം.എസ്.ടിയില്‍ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

തിരൂരങ്ങാടി : കുണ്ടൂര്‍ പി.എം.എസ്.ടി കോളേജ് എന്‍.എസ്.എസ്. യൂണിറ്റും കരിപ്പൂര്‍ എവര്‍ഷൈന്‍ ലൈബ്രറിയും സംയുക്തമായി ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. ലൈഫ് ഫോര്‍ ഊര്‍ജ്ജ സംരക്ഷണ്‍ എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാര്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച പി.എം.എസ്.ടി കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ലൈബ്രറി സെക്രട്ടറി അബ്ദു സലാം അധ്യക്ഷനായി. മര്‍ക്കസ് ജനറല്‍ സെക്രട്ടറി എന്‍ പി ആലിഹാജി സംസാരിച്ചു. ഇഎംസി റിസോഴ്‌സ് പേഴ്‌സണ്‍ സി.പി ഹംസത്ത് 'ജീവിതശൈലിയും ഊര്‍ജ്ജ സംരക്ഷണവും ' എന്ന വിഷയം അവതരിപ്പിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ അര്‍ഷദ് ചൊക്ലി സ്വാഗതവും മുഹമ്മദ് ഫാരിസ് നന്ദിയും പറഞ്ഞു. ...
Information

വൈക്കം സത്യാഗ്രഹത്തിന്റെ ഒരു നുറ്റാണ്ട്; എ കെ ജി പഠന ഗവേഷണ കേന്ദ്രം ശതാബ്ദി സെമിനാര്‍ സംഘടിപ്പിക്കുന്നു

തിരുവനന്തപുരം ; വൈക്കം സത്യാഗ്രഹത്തിന് ഒരു നൂറ്റാണ്ട് തികയുന്നവേളയില്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി സെമിനാര്‍ സംഘടിപ്പിക്കാന്‍ എ കെ ജി പഠന ഗവേഷണ കേന്ദ്രം. ഏപ്രില്‍ 24, ഉച്ചയ്ക്കുശേഷം 3 മണി എ കെ ജി സെന്റര്‍ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററിന്റെ അധ്യക്ഷതയില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മലയാളിയുടെ സാമൂഹിക മുന്നേറ്റ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ അധ്യായമാണ് ഒരു നൂറ്റാണ്ടു മുന്‍പ് വൈക്കത്ത് അരങ്ങേറിയത്. പൊതുനിരത്തുകള്‍ ഉപയോഗിക്കാനും വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാനും മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. ഇന്ന് നാം അനുഭവിക്കുന്ന പൗരാവകാശങ്ങളൊക്കെയും നീണ്ടുനിന്ന പ്രക്ഷോഭങ്ങളിലൂടെയും പോരാട്ടങ്ങളിലൂടേയും നേടിയെടുത്തതാണ് എന്നും ആ നേട്...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ദേശീയ വിദ്യാഭ്യാസ സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മുന്‍ വകുപ്പ് മേധാവി ഡോ. കെ.പി. മീരയോടുള്ള ആദരമായി 'വിദ്യാഭ്യാസം മറ്റു പഠനമേഖലകളുടെ വീക്ഷണത്തില്‍' എന്ന വിഷയത്തില്‍ നടത്തുന്ന ദേശീയ സെമിനാറിന് തുടക്കമായി. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ പഠനവിഭാഗം മുന്‍മേധാവി ഡോ. ഹസീന്‍ താജ് മുഖ്യപ്രഭാഷണം നടത്തി. ഡോ. പി. കേളു, ഡോ. പി. ഉഷ, ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്, ഡോ. ഷെരീഫ്, ഡോ. മുജീബ് റഹ്‌മാന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സെമിനാര്‍ ബുധനാഴ്ച സമാപിക്കും.        പി.ആര്‍. 211/2023 സംസ്‌കൃത പഠനവിഭാഗം ചര്‍ച്ചാ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം 22-ന് 'കേരളീയ രംഗവേദി - കാഴ്ചകള്‍, നേട്ടങ്ങള്‍, അഭിരുചികള്‍' എന്ന വിഷയത്തില്‍ ചര്‍ച്ചാ സമ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സര്‍വകലാശാലയുടെപേരാമ്പ്ര കേന്ദ്രത്തിന് സ്വന്തം ഭൂമിയായി കാലിക്കറ്റ് സര്‍വകലാശാലയുടെ പേരാമ്പ്ര റീജണല്‍ സെന്റര്‍ കെട്ടിട നിര്‍മാണത്തിനുള്ള ഭൂമിരേഖ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവില്‍ നിന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഏറ്റുവാങ്ങി. കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ അക്കാദമിക്ക് റീജണല്‍ സെന്റര്‍ തുടങ്ങാനാവശ്യമായ അഞ്ച് ഏക്കര്‍ ഭൂമിയാണ്  നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന്  രൂപീകരിച്ച ട്രസ്റ്റ് വഴി ലഭ്യമാക്കിയത്. കോഴിക്കോട് കുറ്റ്യാടി സംസ്ഥാന പാതയിലാണ്  ഭൂമി വാങ്ങിച്ചിരിക്കുന്നത്.  ചടങ്ങില്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായി. കെ. മുരളീധരന്‍ എം.പി. മുഖ്യാതിഥിയായി.  ട്രസ്റ്റ് ചെയര്‍മാന്‍ എ.കെ. തറുവായി ഹാജി, നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ, ഡി.എസ്.എഫ്.സി. ഡയറക്ടര്‍ ഡോ. എ. യൂസഫ്, സിന്‍ഡിക്കേറ്റംഗം കെ.കെ....
error: Content is protected !!