Saturday, July 5

കൊടിഞ്ഞി ചെറുപാറയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്


കൊടിഞ്ഞി ചെറുപാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്.
വെഞ്ചാലി കണ്ണാടിത്തടം സ്വദേശിയാണ് അബു (60) വിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം.
പരിക്ക് പറ്റിയ വ്യക്തിയെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

https://tirurangaditoday.in/wp-content/uploads/2025/07/VID-20250705-WA0095.mp4
error: Content is protected !!