Sunday, August 16

വേങ്ങരയിൽ വിഷം കഴിച്ച് യുവതി മരിച്ചു

വേങ്ങര : വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വേങ്ങര പത്തുമൂച്ചി നല്ലാട്ട് തൊടിക അഹമ്മദിൻ്റെ ഭാര്യ സമീര (45) ആണ് മരിച്ചത്. 13 ന് രാവിലെ 6.30 ന് പത്തുമൂച്ചിയിലെ വീട്ടിൽ വെച്ചാണ് സംഭവം. കീടനാശിനി കുടിച്ച സമീറയെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 14 ന് ഉച്ചയ്ക്ക് ശേഷം മരിച്ചു.

error: Content is protected !!