Saturday, August 29

ചെമ്മാട് എലൈറ്റ് അക്കാദമിയിൽ “ജഗജില്ലോണം” ഓണഘോഷ പരിപാടികൾ നടത്തി

ചെമ്മാട് എലൈറ്റ് അക്കാദമിയിൽ “ജഗജില്ലോണം” ഓണഘോഷ പരിപാടികൾ നടത്തി.  

ഓണാപ്പൂക്കള മത്സരവും ഓണസദ്യയും വിവിധ മത്സരങ്ങളും ആഘോഷങ്ങൾക്ക് പകിട്ടേകി. 

തിരുരങ്ങാടി മുനിസിപാലിറ്റി ചെർപേഴ്സൺ ഹബീബ ബഷീർ ഓണഘോഷ പരിപാടി ഉത്ഘാടനം ചെയ്തു. 
വെറ്ററിനറി ഡിപ്പാർട്മെന്റ്മെന്റ മുൻ ഡെപ്യൂട്ടി ഡയറക്ടർ Dr. ഹാറൂൻ അബ്ദുൽ റഷീദ് മുഖ്യ പ്രഭാഷണം നടത്തി.

തിരുരങ്ങാടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എം .അബ്ദുറഹിമാൻ കുട്ടി ഓണസന്ദേശം നൽകി.
എലൈറ്റ്അക്കാദമി മാനേജിങ് ഡയറക്ടർ സി.വിജയൻ സ്വാഗതം പറഞ്ഞു.

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി വി അബു കുഞ്ഞിമുഹമ്മദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ കെ റിഫ ഫത്താഹ്, വ്യാപാരി വ്യവസായി ഏകോപനസമിതി തിരുരങ്ങാടി യൂണിറ്റ് പ്രസിഡന്റ്‌ നൗഷാദ് സിറ്റി പാർക്ക്‌, സെക്രട്ടറി സൈനു ഉള്ളാട്ട്, സിദ്ദിഖ് പനക്കൽ, അമർ മനരിക്കൽ, പ്രമുഖ ആയുർവേദ ഡോക്ടറും പൊതു പ്രവർത്തകനുമായ Dr K ശിവാനന്ദൻ, നഗരസഭ കൗൺസിലർമാരായ അനിത ടീച്ചർ, വഹീദ ചെമ്പ, നൗഷാദ് കുഞ്ഞുട്ടി MN,  രജുല MN, സൽമ CM, മുബീന CK, എലൈറ്റ് അക്കാദമി കോഴ്സ് കൗൺസിലർ നിനി KP,
എന്നിവർ ഓണാശംസകൾ നേർന്നു സംസാരിച്ചു

എലൈറ്റ്അക്കാദമി ആനിമേഷൻ അദ്ധ്യാപകൻ ശരത് നന്ദിയും പറഞ്ഞു.

error: Content is protected !!