ഡൽഹി ഐഐ ടിയിൽ പ്രവേശനം ലഭിച്ച വിദ്യാർഥിയെ അനുമോദിച്ചു

തിരൂരങ്ങാടി: ഡൽഹിയിൽ ഐ.ഐ.ടിയിൽ ഹ്യൂമാനിറ്റീസ് വിഷയത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് തുടർ പഠനത്തിന് എൻട്രൻസ് ലഭിച്ച ഹർഷക് ഹുദവി പൂങ്ങാടനെ തിരൂരങ്ങാടി ഇസ്ലാമിക് സെന്റർ ആദരിച്ചു. പ്രസിഡന്റ് കോരങ്കണ്ടൻ അബ്ദുസമദ് ഹാജി ഉപഹാരം നൽകി. .
ഇസ്ഹാഖ് കാരാടൻ, കുറ്റിയിൽ ഹസ്സൻ, മണക്കടവൻ നാസർ, ഖത്തിബ് ഉസ്താദ് സ്വലാഹുദ്ധിൻ ഫൈസി വെന്നിയൂർ, കോരങ്കണ്ടൻ കുഞ്ഞിൻകുട്ടി ഹാജി, ഫായിസ് നാടുവിലകത്ത്, കോയ, കബീർ എന്നിവർ സംബന്ധിച്ചു.

error: Content is protected !!