പാലത്തിങ്ങൽ: പള്ളിപ്പടി സ്വദേശി അച്ചമ്പാട്ട് അബ്ദുറഹ്മാൻ( 80) അന്തരിച്ചു.
ഭാര്യ: ഖദീജ. മക്കൾ: ആരിഫ.
മുഹമ്മദ് റഫീഖ്, ശരീഫ, മുംതാസ്, അബ്ദുൽ മജീദ്. മരുമക്കൾ: റൈഹാനത്ത്, സൗദാബി, മുഹമ്മദ് സാജു. മയ്യിത്ത് നിസ്കാരം ചൊവ്വാഴ്‌ച രാവിലെ 8.30ന് പാലത്തിങ്ങൽ ജുമാമസ്ജിദിൽ.