Thursday, September 11

പടിക്കൽ തിരുത്തുമ്മൽ അബൂബക്കർ അന്തരിച്ചു

മുന്നിയൂർ : പടിക്കൽ പാറമ്മൽ സ്വദേശി തിരുത്തുമ്മൽ അബൂബക്കർ (70) നിര്യാതനായി. ഭാര്യ: ആഇശാബീവി.
മക്കൾ: യൂനുസ് , സകരിയ്യ , യഹ് യ , ഈസ, സക്കീന,
ഉമ്മുകുൽസു .
മരുമക്കൾ:  ഹസ്സൻ, ഖാലിദ്, ശരീഫ , സുഹൈല , റംശീന, ഫസ്ന

error: Content is protected !!