വേങ്ങര : കൂരിയാട് വീട്ടിൽ മോഷണം.
കൂരിയാട് ദേശീയപാതയുടെ സൈഡിൽ ഉള്ള കൂരിയാട് കാട്ടുമുണ്ടക്കൽ രവീന്ദ്രൻ്റെ വീട്ടിൽ ആണ് മോഷണം. വീടിൻ്റെ മുൻ വശത്തെ ഡോർ തകർത്ത് ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50000 രൂപയും 4 വച്ചുകളും മോഷ്ടിച്ചു. വേങ്ങര പൊലീസിൽ സഹോദരൻ പരാതി നൽകി.
Related Posts
-
-
മഞ്ചേരി ജഡ്ജിയുടെ വീട്ടിൽ മോഷണംജഡ്ജിയുടെ വീട്ടിൽ ആളില്ലാത്തസമയത്ത് മോഷണം. ആറായിരം രൂപ വിലയുള്ള വാച്ച് നഷ്ടമായി. മഞ്ചേരി സബ് കോടതി ജഡ്ജി രഞ്ജിത് കൃഷ്ണന്റെ…
-
-