Wednesday, April 1

കൊടിഞ്ഞി വലിയകണ്ടത്തിൽ മുഹമ്മദലി അന്തരിച്ചു

കൊടിഞ്ഞി: അൽ അമീൻ നഗർ പരേതനായ വലിയ കണ്ടത്തിൽ അഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദലി (60) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് കൊടിഞ്ഞി പള്ളിയിൽ. മാതാവ് :തിത്തി കുട്ടി.
മക്കൾ: നൂറുദ്ദീൻ (കൊടിഞ്ഞി പത്ര ഏജന്റ് )
സാബിഖ്, ലിയാഖത്തലി (റുമാനിയ),
സമീഹ.
മരുമക്കൾ:
മുനീബ് താനൂർ,
മുബശ്ശിറ പാക്കട പുറായ,
റുഷ്‌ദ തിരുരങ്ങാടി,
നഫ്‌ല അച്ചനമ്പലം.
സഹോദരങ്ങൾ:
ബശീർ, ഇസ്ഹാഖ്,
യഹ്‌യ ( ജിദ്ദ)
അബ്ദുസലാം,
ജമീല ഫാറൂഖ് നഗർ, ഖദീജ ചുള്ളിപ്പാറ.

error: Content is protected !!