
വേങ്ങര: കണ്ണാട്ടിപ്പടി ഇരുകുളം മല അലവി ഹാജി (86 ) മഹാരാഷ്ട്രയിലെ നാസിക്കിൽ നിര്യാതനായി. പവർ റിച്ച് എഞ്ചിനിയറിംഗ് കമ്പനി കരാറുകാരനാണ്.
ഭാര്യ നഫീസ
മക്കൾ : അഷ്റഫ് , അഷ്ഫാഖ് ,റഷീദ , അബൂബക്കർ സിദ്ദീഖ്
മരുമക്കൾ : റുബീന ,മജ്മു, സുൾഫിക്കർ ( ആസ്ട്രേലിയ)
ഷഹീൻ
മയ്യിത്ത് നാട്ടിലെത്തിച്ച് നാളെ ( വ്യാഴായ്ച) രാവിലെ 8 മണിക്ക് ഇരു കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ