പെരിന്തൽമണ്ണ: കരിങ്കല്ലത്താണിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ സ്ലാബിൻ്റെ ഒരു ഭാഗം ദേഹത്തേക്ക് പതിച്ച് യുവാവ് മരിച്ചു. പൂവ്വത്താണിയിലെ
കൊട്ടിലിങ്ങൽ റിയാസ് ( 34 ) ആണ് മരിച്ചത്. പരേതനായ കൊട്ടിലിങ്ങൽ
( കളത്തിൽ ) ജബ്ബാറിൻ്റെ മകൻ ആണ്. പൂവത്താണി മദ്രസക്കു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
Related Posts
-
ബൈക്കപകടത്തിൽ യുവാവ് മരിച്ചുകൂട്ടിലങ്ങാടി: ചട്ടിപ്പറമ്പിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി കോഴിത്തടത്ത് താമസിക്കുന്ന…
-
മൊറയൂരിൽ മിന്നലേറ്റ യുവാവ് മരിച്ചുകൊണ്ടോട്ടി : മിന്നലേറ്റ് ഗുരുതരമായി പരുക്കേറ്റ കിഴിശ്ശേരി സ്വദേശി മരിച്ചു.പുളിയക്കോട് മേൽമുറി മഠത്തിൽ മുഹമ്മദിന്റെ മകൻ സിറാജുദ്ദീൻ (ഷാജിമോൻ -40)…
-