Tuesday, July 21

മൂന്നിയൂർ എം.ടി. ഉമൈബ അന്തരിച്ചു

തിരൂരങ്ങാടി : മൂന്നിയൂർ പാറക്കടവ് എം ടി ഉമൈബ (54) അന്തരിച്ചു.

ഭർത്താവ് :ഡോക്ടർ അബ്ദുൽ അസീസ് സി എം

മക്കൾ: അഞ്ജും, ഫാത്തിമ സിദ്ര, നിഷ്മ.

മരുമകൻ :സുറൂർ കൊയിലാണ്ടി

ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് മൂന്നിയൂർ ആലിൻ ചുവട് ഒടുങ്ങാട്ട് ചിന ജുമാ മസ്ജിദിൽ

error: Content is protected !!