
വേങ്ങര : കണ്ണമംഗലം മേലില്ലത്തു കളത്തിൽ പടിഞ്ഞാറേതിൽ ശ്രീധരൻ നായർ (84) അന്തരിച്ചു. മൃതദേഹം ബുധൻ രാവിലെ എട്ടിന് മഞ്ചേരി മെഡിക്കൽ കോളേജിനു കൈമാറും.
ഭാര്യ : സത്യഭാമ.
മക്കൾ : ഉഷ,
പ്രമോദ്, ബിന്ദു, ശാന്തി (അധ്യാപിക, കക്കാട് ജി എം യു പി സ്കൂൾ), പ്രസാദ് വേങ്ങര ( പട്ടികജാതി വകുപ്പ്, തിരുരങ്ങാടി ബ്ലോക്ക്), പ്രവീൺ (ദുബൈ ). മരുമക്കൾ : ശങ്കർ (കുന്നത്തു പറമ്പ് ), ഹരിദാസ് (വേങ്ങര ) ,പ്രദീപ് (ചെമ്മാട് ), സിജി, സുജിത , ഐശ്വര്യ.