Monday, July 27

തിരൂർ സിറ്റിപാർക്ക് റസ്റ്റോറന്റ് ഉടമ മൂന്നിയൂർ തയ്യിലക്കടവിലെ വലില്ലത്ത് ഷംസുദ്ദീൻ അന്തരിച്ചു

മൂന്നിയൂർ : തിരൂർ സിറ്റിപാർക്ക് റസ്റ്റോറന്റ് ഉടമ മൂന്നിയൂർ തയ്യിലക്കടവിലെ
വലില്ലത്ത് ഷംസുദ്ദീൻ അന്തരിച്ചു.
ജനാസ നമസ്കാരം ഇന്ന് രാത്രി 9.30 ന് തയ്യിലക്കടവിലെ മൂച്ചിത്താണി ജുമാ മസ്ജിദിൽ വെച്ച് നടക്കും. ഭാര്യ, കള്ളിയൻ റയ്ഹാനത്ത് (നിരോൽപ്പാലം). മക്കൾ : ഷൗഫീല, ഷമീർ, ഷഫീഖ്, ഷബീബ്. മരുമക്കൾ: ബഷീർ ചെലുപാടം, എൻ പി റാഷിഫ വട്ടത്താണി, വി. നഫ്‌ല അത്താണിക്കൽ.
സഹോദരങ്ങൾ
വി മുസ്തഫ സൗദി അറേബ്യ,
വി റംല
പറമ്പിൽപീടിക, പരേതയായ ഖദീജ ചാലിയം.

error: Content is protected !!