Thursday, July 30

കൊടിഞ്ഞി കുന്നത്തേരി മുഹമ്മദ് കുട്ടി ഹാജി അന്തരിച്ചു


കൊടിഞ്ഞി സെട്രൽ ബസാർ സ്വദേശി പരേതനായ കുന്നത്തേരി മൂസകുട്ടി എന്നവരുടെ മകൻ കുന്നത്തേരി മുഹമ്മദ് കുട്ടിഹാജി (75) അന്തരിച്ചു. ഭാര്യ കുന്നത്തേരി ഫാത്തിമ ഹജ്ജുമ്മ. മക്കൾ, ഖാസിം, അഫ്സൽ (യുഎഇ), ഹസീബ്, ആമി കുട്ടി, ഹസീന. മരുമക്കൾ: ഹനീഫ വലിയപറമ്പ്, ബുഷ്റ ഫസീല, സഹല, പരേതനായ മുഹമ്മദ് കുട്ടി. മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 10 30 ന് കൊടിഞ്ഞി പള്ളിയിൽ.

error: Content is protected !!