Saturday, July 12

എ.ആര്‍.നഗര്‍ മെക്ക് സെവൻ ഹെൽത്ത് ക്ലബ് ഒന്നാം വാര്‍ഷികം ആഘോഷിച്ചു

എ.ആര്‍.നഗര്‍: എ.ആര്‍.നഗര്‍ ആരോഗ്യക്ലബ്ബ് ‘മെക്ക് സെവന്‍’ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദുള്‍ റഷീദ് ഉദ്ഘാടനംചെയ്തു. പി.പി. ഫസല്‍ (ബാവ) അധ്യക്ഷത വഹിച്ചു. ക്യാപ്റ്റന്‍ പി. സലാഹുദ്ദീന്‍, പുളിക്കല്‍ അബൂബക്കര്‍, ശ്രീജാ സുനില്‍, കെ.ടി. മുസ്തഫ, ടി. മുഹമ്മദലി, ചോലക്കന്‍ മുസ്തഫ, കീര്‍ത്തി മോള്‍, അബൂബക്കര്‍, മുഹമ്മദ് പുതുക്കുടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

error: Content is protected !!