തിരൂരങ്ങാടി: ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്താരങ്ങാടി പള്ളിപ്പടി സ്വദേശി കുന്നത്ത് കുഞ്ഞുട്ടിയുടെ മകൻ നാരായണൻ കുട്ടി (59) ആണ് മരിച്ചത്. ഇന്നലെ പള്ളിപ്പടിയിലെ വീട്ടിൽ വെച്ചാണ് സംഭവം.
Related Posts
-
പതിനാലുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിതേഞ്ഞിപ്പലം : പതിനാലുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർപള്ളിക്കൽ സലാമത്ത് നഗറിനടുത്ത് നെടുങ്ങോട്ട്മാട് പൂക്കാട്ട് പറമ്പിൽ താമസിക്കുന്ന എട്ടുവീട്ടിൽ അബ്ദുസ്സലാമിന്റെ…
-
-
-