കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എ/എം.സ്.സി/എം.കോം നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.സ്.സി ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.എല്‍ എല്‍ ബി ഒക്ടോബര്‍ 2022 , ഏപ്രില്‍ 2023 , ഒക്ടോബര്‍ 2023 , നവംബര്‍ 2023 , ഏപ്രില്‍ 2024 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 09 .01 . 2024 വരെയും 180 രൂപ പിഴയോടെ 11 . 01 . 2024 വരെയും അപേക്ഷിക്കാം കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
ആറാം സെമസ്റ്റര്‍ യു ജി ഏപ്രില്‍ 2024 റെഗുലര്‍ , സപ്ലിമെന്ററി,ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 08 .01 . 2024 വരെയും 180 രൂപ പിഴയോടെ 11 . 01 . 202...



























