Monday, July 20

പടിക്കൽ സ്വദേശി ഹമീദ് ചോനാരി അന്തരിച്ചു

മൂന്നിയൂർ പടിക്കൽ സ്വദേശി ഹമീദ് ചോനാരി( 63) മരണപ്പെട്ടു.
ദീർഘ കാലം സൗദിയിൽ ജോലി ചെയ്തു ഒരു മാസം മുമ്പാണ് നാട്ടിൽ എത്തിയത്.
ഭാര്യ റംലത്ത് (53)
മക്കൾ, റാഷിദ്‌ (29) റംഷീദ് (25) റാഹില (24) റിൻഷാൽ (20) റഫാൻ (15)
മരുമക്കൾ, മാലിക് (37) തയ്യിലക്കടവ് , ജമാൽ (27) പടിക്കൽ
പടിക്കൽ ജുമാ മസ്ജിദിൽ കബറടക്കം നടത്തി

error: Content is protected !!