കൊടിഞ്ഞി ചുള്ളികുന്ന് സ്വദേശി കരുവാരത്തൊടി വേലായുധൻ (അപ്പു കുട്ടൻ ) എന്നവരുടെ ഭാര്യ
ജാനകി (85) അന്തരിച്ചു.
സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് (21.8.2026)
വീട്ടു വളപ്പിൽ.
മക്കൾ: ഗംഗാധരൻ, ഗോപാലൻ, രാജൻ, ഷണ്മുഖൻ, മരുമക്കൾ : സിന്ധു, ഷൈനി (ആശാ വർക്കാർ )പുഷ്‌പ,