Thursday, May 7

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിരവധി ജോലി ഒഴിവുകൾ

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ താഴെ പറയുന്ന തസ്തികകളിലേക്ക് താൽക്കാലിക നിയമത്തിനായി അഭിമുഖം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 12/05/2026 ചൊവ്വാഴ്ച ഉച്ചക്ക് 3.00 മണിക്കു മുമ്പായി ആശുപത്രി ഓഫീസിൽ അസ്സൽ രേഖകൾ (പകർപ്പുകൾ സഹിതം) സഹിതം രജിസ്ട്രേഷൻ പൂർത്തീകരിച്ച് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് നേരിട്ട് ഹാജർ ആകേണ്ടതാണ്.

1.ഫാർമസിസ്റ്റ് ,
2.ലാബ് ടെക്‌നീഷൻ,
3.ഡയാലിസിസ് ടെക്‌നീഷൻ,
4.ഡയാലിസിസ് സ്റ്റാഫ് നഴ്‌സ്,
5.ഇ സി ജി ടെക്‌നീഷൻ,
6.സ്റ്റാഫ് നഴ്‌സ്,
7.ഡാറ്റ എൻട്രി ഓപ്പറേറ്റർ,
8.ഫിസിയോ തെറാപ്പിസ്റ്റ്,
9.ഡെന്റൽ ഹൈജിനിസ്റ്റ്,

  1. നഴ്സിങ് അസിസ്റ്റൻറ്,
  2. അറ്റൻഡൻറ് ഗ്രേഡ് -2 (ക്ളീനിങ് സ്റ്റാഫ്).

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും അറിയാവുന്നതാണ്

error: Content is protected !!