മലപ്പുറം : നാടുകാണി – പരപ്പനങ്ങാടി സംസ്ഥാന പാതയിൽ പാണക്കാട് മണ്ണിടിച്ചിൽ സംഭവിച്ച പ്രദേശത്തെ ഗതാഗതം പുനർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി പ്രദേശം സന്ദർശിച്ചു. ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പ് മോട്ടോർ വാഹന വകുപ്പ്, പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ്, ഫയർ ആൻ്റ റസ്ക്യൂ, പൊതുമരാമത്ത് റോഡ്സ്, ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ, ഹസാർഡ് അനലിസ്റ്റ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. സമിതി നാളെ (ഓഗസ്റ്റ് 7)ജില്ലാ കളക്റ്റർക്ക്
റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിൻ്റെ ത്തിസ്ഥാനത്തിൽ ഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കും
Related Posts
കൂരിയാട് ഗതാഗതം നിരോധിച്ചു.മലപ്പുറം - പരപ്പനങ്ങാടി റോഡിൽ കൂരിയാട് കലുങ്കിൻ്റെ പ്രവൃത്തി ആരംഭക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഈ മാസം 7…
ഇരുമ്പോത്തിങ്ങൽ പാലത്തിലൂടെ ഗതാഗതം നിരോധിച്ചുവള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ ഇരുമ്പോത്തിങ്ങൽ-കൂട്ടുമൂച്ചി-അത്താണിക്കൽ പി.ഡബ്ല്യു.ഡി റോഡിൽ ചാലിക്കൽ തോടിന് കുറുടെ സ്ഥിതി ചെയ്യുന്ന ഇരുമ്പോത്തിങ്ങൽപാലത്തിലൂടെ ഗതാഗതം നിരോധിച്ചു. തകർച്ചാ…
വിവിധ ഇടങ്ങളില്‍ ഗതാഗതം നിരോധിച്ചുതൃക്കലങ്ങോട് -വണ്ടൂര്‍-കാളികാവ് റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (ഫെബ്രുവരി 24) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുള്ള…
-
-