യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ആഘോഷിച്ച് പന്താരങ്ങാടി മേഖല

തിരൂരങ്ങാടി : ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പന്താരങ്ങാടി മേഖല സ്ഥാപകദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. ചടങ്ങില്‍ തിരുരങ്ങാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റഹീസ് ബാബു സി പതാക ഉയര്‍ത്തി.

ചടങ്ങില്‍ കൗണ്‍സിലര്‍ പികെ അബ്ദുല്‍അസീസ്, ഹുസൈന്‍ ഹാജി വിപി, ഗഫൂര്‍ കെ വി ,പികെ അബ്ദുറഹിമാന്‍, റിയാസ് ചെറ്റാലി, അന്‍വര്‍ സാലു എംസി , വഹ്റാസ് റഹ്‌മാന്‍പികെ ,സാകിര്‍ സി, ,സാലിഹ് ടി എം , സലാഹു ആര്‍ വി,കാദര്‍ പികെ, മുഹമ്മദ് സിപി എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!