കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
പുന:പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ് മൂന്നാം സെമസ്റ്റര്‍ ബി..ടെക് (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) ഡിസ്‌ക്രീറ്റ് കംപ്യൂട്ടേഷണല്‍ സ്ട്രക്ചര്‍ എന്ന പേപ്പറില്‍ മാര്‍ച്ച് 14 ന് നടത്താനിരുന്ന പരീക്ഷ മാര്‍ച്ച് 17 ന് നടത്തും. പരീക്ഷാ സമയം 2 മുതല്‍ 5 വരെ) പി.ആര്‍. 330/2023പരീക്ഷാ ഫലംനാലാം സെമസ്റ്റര്‍ ബി.ടെക്/പാര്‍ട്ട് ടൈം ബി.ടെക് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി 2021 സെപ്തംബര്‍ (2009 സ്‌കീം 2009, 2010, 2011 & 2012 പ്രവേശനം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 331/2023മൂല്യനിര്‍ണയ സമിതിവിദൂര വിദ്യാഭ്യാസ വിഭാഗം പി.ജി പരീക്ഷകള്‍ക്കുള്ള (ആര്‍ട്‌സ്, കൊമേഴ്‌സ്, എം.എസ്.സി മാത്തമാറ്റിക്‌സ്) മൂല്യ നിര്‍ണ്ണയ സമിതി രൂപീകരിക്കുന്നതിന് ഒരു വര്‍ഷത്തെ മൂഴുവന്‍ സമയ പ്രവര്‍ത്തന പരിചയമുള്ള യോഗ്യരായ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ മാര്‍ച്ച് 25 ന് മുമ്പ...