കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
പരീക്ഷാഫലംഒന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി (സി.സി.എസ്.എസ്.) നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു.
നാലാം സെമസ്റ്റര്‍ എം.എ. മ്യൂസിക് (സി.സി.എസ്.എസ്.) ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ടൈംടേബിള്‍അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ ബിരുദ പ്രോഗ്രാമുകളിലെയും അഞ്ചാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്.) ഓപ്പണ്‍ കോഴ്‌സ് നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് നവംബര്‍ 13-ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയഫലംബി.എം.എം.സി. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ എം.എസ് സി. ബോട്ടണി, എം.എസ് സി. ഇലക്ട്രോണിക്‌സ് ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു....

















