Sunday, April 19

Tag: Calicut university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

അഖിലേന്ത്യാ വനിതാ വെയ്റ്റ് ലിഫ്റ്റിങ്കാലിക്കറ്റില്‍ 27-ന് തുടങ്ങും അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ വനിതാ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമരുളും. 27 മുതല്‍ 29 വരെ 10 വിഭാഗങ്ങളിലായാണ് മത്സരം. 80 സര്‍വകലാശാലകളില്‍ നിന്നായി നാനൂറോളം താരങ്ങള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ടീം 10 വിഭാഗങ്ങളിലും മത്സരിക്കുന്നുണ്ട്. പരിപാടിയുടെ നടത്തിപ്പിന് വൈസ് ചാന്‍സലര്‍ ചെയര്‍മാനായി സംഘാടക സമിതി രൂപവത്കരിച്ചു. യോഗം വി.സി. ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, പരിശീലകന്‍ കെ.പി. മുഹമ്മദ് നിഷാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.     പി.ആര്‍. 85/2023 ഹിന്ദി അസി. പ്രൊഫസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലയുടെ വടകര ടീച്ചര്‍ എഡ്യുക്കേ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷ സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 23-ന് തുടങ്ങും.    പി.ആര്‍. 71/2023 പരീക്ഷാ ഫലം നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020, 2021, 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 4 വരെ അപേക്ഷിക്കാം.    പി.ആര്‍. 72/2023 പരീക്ഷാ അപേക്ഷ ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ടു വര്‍ഷം) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 3 വരെയു...
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി : മുടങ്ങിയ ബിരുദപഠനം എസ്.ഡി.ഇ.യില്‍ തുടരാം

മുടങ്ങിയ ബിരുദപഠനം എസ്.ഡി.ഇ.-യില്‍ തുടരാം കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളില്‍ 2017 മുതല്‍ 2020 വരെ വര്‍ഷങ്ങളില്‍ ബിരുദ പഠനത്തിനു ചേര്‍ന്ന് അഞ്ചാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതി പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി ആറാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാനവസരം. താല്‍പര്യമുള്ളവര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള രേഖകള്‍ സഹിതം എസ്.ഡി.ഇ. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 0494 2407357, 2400288.     പി.ആര്‍. 23/2023 പരീക്ഷ റദ്ദാക്കി 2022 ഡിസംബര്‍ 13-ന് നടത്തിയ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. ബയോകെമിസ്ട്രി ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ കോര്‍ കോഴ്‌സ് ബയോമോളിക്യൂള്‍സ്-1 പേപ്പര്‍ പരീക്ഷ റദ്ദാക്കി. പ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

വനിതാ ബാസ്‌കറ്റ് ബോള്‍അഖിലേന്ത്യാ മത്സരത്തിന് കാലിക്കറ്റ് ചെന്നൈയില്‍ നടക്കുന്ന ദക്ഷിണമേഖല അന്തര്‍സര്‍വകലാശാലാ വനിതാ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് മത്സരങ്ങളില്‍ വിജയിച്ച കാലിക്കറ്റ് അഖിലേന്ത്യാ മത്സരത്തിന് യോഗ്യത നേടി. 30 മുതല്‍ കുരുക്ഷേത്ര സര്‍വകലാശാലയിലാണ് അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പ്. ഒസ്മാനിയ (59-29), ഹിന്ദുസ്ഥാന്‍ (69-66), വെല്‍സ് (68-59), ജെയിന്‍ (67-64) സര്‍വകലാശാലകളെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റിന്റെ കുതിപ്പ്. അവസാന റൗണ്ട് മത്സരങ്ങള്‍ ഞായറാഴ്ച നടക്കും. ടീം അംഗങ്ങള്‍: അലീന സെബി, അല്‍ന, എല്‍ന, ആന്‍ മേരി, ദിവ്യ സാം, ലക്ഷ്മി രാജ് (സെന്റ് ജോസഫ്സ് ദേവഗിരി കോഴിക്കോട്), നിയ, നീതു, ജോസ്ലറ്റ് (ജി.സി.പി.ഇ. കോഴിക്കോട്), അഞ്ജു, അലീന (നൈപുണ്യ കോളേജ് കൊരട്ടി), അനഘ (പ്രോവിഡന്‍സ് കോളേജ് കോഴിക്കോട്). പരിശീകര്‍: പി.സി. ആന്റണി, ജോണ്‍സണ്‍ തോമസ്. മാനേജര്‍: ലതിക രാജ്.   ഫോട്ടോ- അ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ചരിത്ര സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവിഭാഗം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് ബുധനാഴ്ച തുടക്കമാകും. കേരള ചരിത്രരചനയിലെ സമീപകാല പ്രവണതകള്‍ എന്നാണ് വിഷയം. സര്‍വകലാശാലാ സെമിനാര്‍ ഹാളില്‍ രാവിലെ 9.30-ന് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. നെതര്‍ലാന്റിലെ ലെയ്ഡന്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ ഡോ. മഹമൂദ് കൂരിയ മുഖ്യപ്രഭാഷണം നടത്തും. 5-ന് വൈകീട്ട് 5.30-ന് സമാപിക്കും.      പി.ആര്‍. 2/2023 പരീക്ഷാ ഫലം നാലാം സെമസ്റ്റര്‍ എം.എസ് സി. ബയോകെമിസ്ട്രി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.       പി.ആര്‍. 3/2023 പുനര്‍മൂല്യനിര്‍ണയ ഫലം നാലാം സെമസ്റ്റര്‍ എം.എഫ്.ടി. ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ എം.എ. സാന്‍സ്‌ക്രിറ്റ് സാഹിത്യ (സ്‌പെഷ്യല്‍), സോഷ്യോളജി ഏപ്രില്‍ 2022 പരീ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഇരട്ടമെഡല്‍ നേട്ടവുമായി കാലിക്കറ്റ് റഗ്ബി ടീം അന്തര്‍ സര്‍വകലാശാലാ പുരുഷവിഭാം റഗ്ബി ഫിഫ്റ്റീന്‍സ് കാറ്റഗറിയിലും സെവന്‍സ് കാറ്റഗറിയിലും മൂന്നാം സ്ഥാനം നേടി കാലിക്കറ്റ് സര്‍വകലാശാലാ ടീം. വനിതകളുടെ ഫിഫ്റ്റീന്‍സ് വിഭാഗത്തില്‍ ലൂസേഴ്‌സ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ എല്‍.പി. യൂണിവേഴ്‌സിറ്റിയോട് കാലിക്കറ്റ് പരാജയപ്പെട്ടു. ഫോട്ടോ - ഒഡിഷയിലെ കിറ്റ് യൂണിവേഴ്‌സിറ്റിയില്‍  നടന്ന അഖിലേന്ത്യ  റഗ്ബി സെവന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ സെക്കന്‍ഡ്  റണ്ണര്‍ അപ്പ് ആയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുരുഷ ടീം.     പി.ആര്‍. 1820/2022 ബാര്‍കോഡ് എക്‌സാമിനേഷന്‍ സിസ്റ്റം - പരിശീലനം ബാര്‍കോഡ് എക്‌സാമിനേഷന്‍ സിസ്റ്റവും ക്യാമ്പ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് 6 മുതല്‍ 15 വരെ നടത്തിയ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അഫിലിയേറ്റഡ് കോളേജുകള്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ദക്ഷിണമേഖലാ ഫുട്ബോള്‍ - കാലിക്കറ്റ് ഇന്നിറങ്ങും (30.12.2022)ദക്ഷിണ മേഖല അന്തര്‍സര്‍വകലാശാല ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാല 30-ന് കളത്തിലിറങ്ങും. സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൊണ്ടോട്ടി ഇ എം ഇ എ കോളേജിലെ അവസാന വര്‍ഷ ബി എ വിദ്യാര്‍ത്ഥി യു.കെ. നിസാമുദ്ദീന്‍ ടീമിനെ നയിക്കും. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ ഭവിന്‍ നാരായണനാണ് വൈസ് ക്യാപ്റ്റന്‍. ടീം അംഗങ്ങള്‍ : ജിസല്‍ ജോളി, ഹാഫിസ് പി.എ, ഷംനാദ് കെ.പി (സെന്റ് തോമസ് തൃശൂര്‍ ), സി. മുഹമ്മദ് ജിയാദ്, അബ്ദുല്‍ ഡാനിഷ്, മുഹമ്മദ് ഷമീല്‍ ഇ.വി (സെന്റ് ജോസഫ് കോളേജ് ദേവഗിരി ), അഥര്‍വ് സി.വി., നന്ദു കൃഷ്ണ (ഫാറൂഖ് കോളേജ് ഫാറൂഖ് ), സുജിത് വി.ആര്‍, ശരത്  കെ.പി (കേരള വര്‍മ തൃശൂര്‍ ), അബി വി.എ., നജീബ്.പി, സനൂപ്.സി (എം ഇ എസ് കെ വി എം വളാഞ്ചേരി) അക്ബര്‍ സിദ്ധീഖ് എന്‍.പി., നിസാമുദ്ധീന്‍ യു. കെ. (ഇ എം ഇ എ കോളേജ് ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ടെക്‌നീഷ്യന്‍ അഭിമുഖം കാലിക്കറ്റ് സര്‍വകലാശാലാ സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയില്‍ (CSIF) ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി നവംബര്‍ ഏഴിന്റെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 2023 ജനുവരി ഏഴിന് നടക്കും. സര്‍വകലാശാലാ ഭരണകാര്യാലയത്തിലാണ് അഭിമുഖം. യോഗ്യരായി കണ്ടെത്തിയവരുടെ താത്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദേശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഗവേഷണഫലം സമൂഹത്തിലെത്തിക്കാന്‍ശില്പശാല ' ബൗദ്ധിക സ്വത്തവകാശവും സാങ്കേതികവിദ്യാ കൈമാറ്റവും ' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ജനുവരി അഞ്ചിന് ശില്പശാല നടത്തും. സര്‍വകലാശാലാ ആര്യഭട്ട ഹാളില്‍ നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ റിസര്‍ച്ച് ഇന്നൊവേഷന്‍ നെറ്റ് വര്‍ക...
Local news

പിഎസ്എംഒ കോളേജ് എൻ.എസ്.എസ് ക്യാമ്പ് “ചുട്ടി “ന് തുടക്കമായി

താനൂർ : ഡിസംബർ 26 മുതൽ 2023ജനുവരി 01 വരെ താനൂർ ദേവധാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന തിരുരങ്ങാടി പി. എസ്. എം. കോളേജ്സപ്തദിന സഹവാസ ക്യാമ്പ് 'ചുട്ടിനു' തുടക്കമായി. ക്യാമ്പിന്റെ ഭാഗമായിതാനാളൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധവാർഡുകൾ കേന്ദ്രികരിച്ചു പരിപാടികൾ സംഘടിപ്പിക്കും.ക്യാമ്പിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം വി. കെ. എം ഷാഫി നിർവഹിച്ചു.താനാളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എം. മല്ലിക അധ്യക്ഷം വഹിച്ചു.കോളേജ് മാനേജർ എം. കെ. ബാവ പതാക ഉയർത്തി. പ്രിൻസിപ്പൽ ഡോ :കെ. അസിസ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ. വി. ലൈജു, ഷബ്‌ന ആഷിക്, ഡോ :വി. പി ഷബീർ, ബാലകൃഷ്ണൻ ചുള്ളിയത്ത്, വി. പി. അബ്ദുറഹിമാൻ, പി. ബിന്ദു, മുജീബ് താനാളൂർ, ഡോ :അലി അക്ഷദ്,ഡോ :മുനവ്വർ അസീം, ടി. മുമിസ്, പി. ടി. അർഷാദ് ഷാൻ എന്നിവർ സംസാരിച്ചു....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

വിദൂരവിഭാഗം കലാ-കായികമേളക്ക്പേര് നിര്‍ദേശിക്കാം കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കലാ-കായികമേളക്ക് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പേര് നിര്‍ദേശിക്കാം. ജനുവരി 31 മുതല്‍ ഫെബ്രുവരി നാല് വരെ സര്‍വകലാശാലാ കാമ്പസിലാണ് കലാമേളയും കായികമേളയും നടത്തുന്നത്.തിരഞ്ഞെടുക്കുന്ന പേര് നിര്‍ദേശിച്ചയാള്‍ക്ക് ഉപഹാരം നല്‍കും. പേരുകള്‍ മൊബൈല്‍ നമ്പറും വിലാസവും സഹിതവും [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. അവസാന തീയതി ഡിസംബര്‍ 31. സിന്‍ഡിക്കേറ്റ് യോഗം കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം ഡിസംബര്‍ 30-ന് രാവിലെ 10 മണിക്ക് സിന്‍ഡിക്കേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പുനര്‍മൂല്യനിര്‍ണയഫലം ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ ബി.എസ് സി./ ബി.സി.എ. (സി.ബി.സി.എസ്.എസ്./ സി.യു.സി.ബി.സി.എസ്.എസ്.) റഗുലര്‍/ സപ്ലിമെന്ററി പ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

മഞ്ചേരി സി.സി.എസ്.ഐ.ടി. പുതിയ കെട്ടിടത്തില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ മഞ്ചേരിയിലുള്ള സി.സി.എസ്.ഐ.ടി. ഇനി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടരും. മഞ്ചേരി കോഴിക്കോട് റോഡിലെ കെട്ടിടത്തിലുണ്ടായിരുന്ന കേന്ദ്രം കൂടുതല്‍ സൗകര്യത്തിനായി എന്‍.എസ്.എസ്. കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇഷാത്തുല്‍ ഇസ്ലാം ട്രസ്റ്റ് കെട്ടിടത്തിലേക്കാണ്  മാറ്റിയത്. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കള്‍ക്കും ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു. യു.എ. ലത്തീഫ് എം.എല്‍.എ. അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ എം. അബ്ദുസമദ്, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ബാലകൃഷ്ണന്‍, എ.കെ. രമേഷ് ബാബു, അഡ്വ. ടോം കെ. തോമസ്, ഡോ. പി. റഷീദ് അഹമ്മദ്, ചീഫ് കോഡിനേറ്റര്‍ സി.ഡി. രവികുമാര്‍, വാര്‍ഡ് ക...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാലാപുരുഷ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ (ഡിസംബര്‍ 23) കിക്കോഫ് കാലിക്കറ്റ് സര്‍വകലാശാല ആതിഥേയത്വം വഹിക്കുന്ന ദക്ഷിണ മേഖല അന്തര്‍ സര്‍വകാശാലാ പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച തുടക്കമാവും. ദക്ഷിണ മേഖലയിലെ 6 സംസ്ഥാനങ്ങളില്‍ നിന്നായി 116 ടീമുകള്‍ പങ്കെടുക്കും. സര്‍വകലാശാലയിലെ രണ്ടു സ്റ്റേഡിയങ്ങളിലും കോഴിക്കോട് ദേവഗിരി കോളേജ്, ജെ.ഡി.ടി. ആര്‍ട്സ് ആന്റ് സയന്‍സ്  കോളജ് മൈതനങ്ങളിലുമാണ് ഒന്നാം റൗണ്ട് നോക്കൗട്ട് മത്സരങ്ങള്‍ നടക്കുന്നത് 4 ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും തുടര്‍ന്നുള്ള സെമിഫൈനല്‍ ലീഗ് മത്സരങ്ങളും കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടക്കും. ജനുവരി രണ്ടിനാണ് ഫൈനല്‍. ആദ്യദിനം മൂന്ന് വേദികളിലും നാല് മത്സരങ്ങള്‍ വീതം നടക്കും. രാവിലെ 7 മണി, 9മണി, ഉച്ചക്ക് 1 മണി വൈകീട്ട് 3 മണി എന്നിങ്ങനെയാണ് സമയക്രമം. വെള്ളിയാഴ്ച 7മണിക്ക് സര്‍വകലശാലാ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മൂന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 2023 ജനുവരി 5-ന് തുടങ്ങും. അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 26-ന് തുടങ്ങും.    പി.ആര്‍. 1755/2022 പരീക്ഷാ ഫലം അവസാന വര്‍ഷ പാര്‍ട്ട്-2 ബി.ഡി.എസ്. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.     പി.ആര്‍. 1757/2022 പുനര്‍മൂല്യനിര്‍ണയ അപേക്ഷ മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം. പ്രൊഫഷണല്‍, ബി.കോം. ഓണേഴ്‌സ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

വാക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ നീന്തല്‍ പരിശീലകനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി 22-ന് നടത്താന്‍ നിശ്ചയിച്ച വാക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.    പി.ആര്‍. 1734/2022 പുനഃപരീക്ഷ രണ്ടാം സെമസ്റ്റര്‍ ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ പുനഃപരീക്ഷ 15-ന് നടക്കും.     പി.ആര്‍. 1735/2022 പരീക്ഷാ ഫലം മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ലാന്റ്‌സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍, സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍, അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍ ജനുവരി 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.     പി.ആര്‍...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ടോക്കണ്‍ രജിസ്ട്രേഷന്‍ എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്സലുല്‍ ഉലമ നവംബര്‍ 2022 പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ടോക്കണ്‍ രജിസ്ട്രേഷനുള്ള സൗകര്യം 16 മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. 2440 രൂപയാണ് ഫീസ്. അപേക്ഷയുടെ പകര്‍പ്പ് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല.      പി.ആര്‍. 1730/2022 ലോഗോ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമരുളുന്ന ദക്ഷിണമേഖല അന്തര്‍സര്‍വകലാശാലാ പുരുഷ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ലോഗോ ക്ഷണിച്ചു. ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ട് വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ഉചിതമായ ലോഗോകള്‍ ഡയറക്ടര്‍, കായിക പഠനവിഭാഗം, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ ഡിസംബര്‍ 17-ന് അഞ്ച് മണിക്കകം നല്‍കണം.      പി.ആര്‍. 1731/2022 പൊസിഷന്‍ ലിസ്റ്റ് ബി.എച്ച്.എ., ബി.ടി.എച്ച്.എം., ബി.കോം (ഓണേഴ്‌സ്), ബി.കോം. പ്രൊഫഷണല്‍ ഏപ്രില്‍ ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റിൽ വിദൂരവിഭാഗം കലാ-കായികോത്സവം ജനുവരിയിൽ കാലിക്കറ്റ് സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്കായുള്ള കലോത്സവവും കായിക മത്സരങ്ങളും ജനുവരിയിൽ നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. സ്റ്റേജിതര മത്സരങ്ങൾ ജനുവരി ഒമ്പതിന് നടത്തും. 11, 12 തീയതികളിലാണ് സ്പോർട്സ്. 13, 14 തീയതികളിൽ സ്റ്റേജ് കലാമത്സരങ്ങളും അരങ്ങേറും. സർവകലാശാലാ കാമ്പസിൽ തന്നെയാകും മത്സരങ്ങൾ നടത്തുക. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും. കലാ-കായിക മത്സരങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഈ മാസം 21-ന് സംഘാടക സമിതി യോഗം ചേരും. 15 ലക്ഷം രൂപ മത്സരങ്ങൾക്കായി നീക്കിവെച്ചിട്ടുണ്ട്. കോളേജുകളിൽ ബിരുദ സീറ്റുകൾ ഒഴിഞ്ഞു കിടക്കാനുള്ള സാഹചര്യം പഠിക്കാനും വരും വർഷങ്ങളിൽ അതൊഴിവാക്കാനും നടപടി സ്വീകരിക്കും. ചാലക്കുടി പനമ്പള്ളി മെമ്മോറിയൽ ഗവ. കോളേജിൽ ഗണിത ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന് അനുമതി നൽകി. സർവകലാശാലയുടെ ഇന്റർനെറ്റ് റേഡ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നിയമനംഅപേക്ഷ നീട്ടി കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒഴിവുള്ള ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ നിയമനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 21 വരെ നീട്ടി. അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി 27 ആണ്.        പി.ആര്‍. 1714/2022 പരീക്ഷ മൂന്നാം സെമസ്റ്റര്‍ എം.എ. ഡവലപ്‌മെന്റ് എക്കണോമിക്‌സ്, ബിസിനസ് എക്കണോമിക്‌സ്, എക്കണോമെട്രിക്‌സ് നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ 2023 ജനുവരി 4-ന് തുടങ്ങും.        പി.ആര്‍. 1715/2022 പരീക്ഷാ ഫലം അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എന്‍.എസ്.എസ്. ക്യാമ്പിന് ഒരുങ്ങാന്‍നേതൃപരിശീലന ക്യാമ്പ് എന്‍.എസ്.എസ്. സപ്തദിന ക്യാമ്പിന് മുന്നോടിയായി തിരഞ്ഞെടുത്ത വൊളന്റിയര്‍മാര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല നേതൃപരിശീലന ക്യാമ്പൊരുക്കുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ 180 കോളേജുകളില്‍ നിന്നുള്ള 360 പ്രതിനിധികള്‍ക്കാണ് 'ഒരുക്കം'  എന്ന പേരില്‍ മൂന്ന് ദിവസത്തെ പരിശീലനം. കോഴിക്കോട് ഗവ. ലോ കോളേജ്, അട്ടപ്പാടി ഗവ. കോളേജ്, എം.ഇ.എസ്. കോളേജ് പൊന്നാനി എന്നിവിടങ്ങളിലായി 9 മുതല്‍ 11 വരെയാണ് പരിപാടി. കോളേജുകളില്‍ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പുകള്‍ക്ക് എന്തെല്ലാം ഒരുക്കങ്ങള്‍ നടത്തണം എങ്ങനെ ഫലപ്രദമായി നടത്താം തുടങ്ങിയ കാര്യങ്ങളിലാണ് വിദഗ്ധര്‍ ക്ലാസുകള്‍ നല്‍കുക. പരിസ്ഥിതി സംവാദത്തിനുള്ള ക്ലൈമറ്റ് കഫേ, നാട്ടറിവുകള്‍, നാട്ടുരുചി എന്നിവക്ക് പുറമെ പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ ക്ലാസുകളും ഉണ്ടാകും. വെള്ളിയാഴ്ച വൈകീട്...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

അന്തര്‍കലാലയ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന് സര്‍വകലാശാലാ കാമ്പസിലെ ജിമ്മിജോര്‍ജ് ജിംനേഷ്യത്തില്‍ തുടക്കമായി. ബുധനാഴ്ച വനിതാവിഭാഗത്തിലാണ് മത്സരം നടന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പ് നടക്കും. ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലെ വനിതാവിഭാഗം മത്സരത്തില്‍ നിന്ന്.    പി.ആര്‍. 1697/2022 ഗസ്റ്റ് അദ്ധ്യാപക നിയമനം കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സി.സി.എസ്.ഐ.ടി. യുടെ സര്‍വകലാശാലാ കാമ്പസിലുള്ള സെന്ററില്‍ മണിക്കൂര്‍ വേതനടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. എം.എസ് സി./എം.സി.എ. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 12-ന് രാവിലെ 10 മണിക്ക് സി.സി.എസ്.ഐ.ടി. ഓ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റില്‍ ദേശീയ ശില്‍പ്പശാല അക്കാദമിക ഗവേഷണങ്ങള്‍ സാമൂഹിക നവീകരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാവണമെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എം. കെ. ജയരാജ് അഭിപ്രായപ്പെട്ടു. 'സാമൂഹിക ശാസ്ത്ര ഗവേഷണങ്ങളിലെ വിവരവിശകലനം' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ദേശീയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡാറ്റാ സയന്‍സ് പോലുള്ള ശാസ്ത്രീയ പഠനമേഖലകള്‍ രാജ്യ പുരോഗതിയെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വകുപ്പ് മേധാവി പ്രൊഫ. കെ. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം പ്രൊഫ. എം. മനോഹരന്‍, പ്രൊഫ. ടി. എം. വാസുദേവന്‍, ഡോ. സി. ശ്യാമിലി തുടങ്ങിയവര്‍ സംസാരിച്ചു. ഫാറൂഖ് കോളേജ് കൊമേഴ്‌സ് വിഭാഗം അസോ. പ്രൊഫ. ഡോ. ടി. മുഹമ്മദ് നിഷാദ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് സ്റ്...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഫിസിയോതെറാപ്പിസ്റ്റ് നിയമനം കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 13-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.      പി.ആര്‍. 1674/2022 പരീക്ഷാ അപേക്ഷ ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും എട്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 19 വരെയും 170 രൂപ പിഴയോടെ 21 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.   ...
Calicut, university

സംസ്ഥാന ഇ-ലേണിങ് പുരസ്‌കാരം കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സിക്ക്

സംസ്ഥാന ഐ.ടി മിഷന്‍ നല്‍കുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച ഇ-ലേണിങ് സ്ഥാപനത്തിനുള്ള (201921) വര്‍ഷത്തെ അവാര്‍ഡ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇ.എം.എം.ആര്‍.സി. കരസ്ഥമാക്കി. മൂന്നാം തവണയാണ് ഇഎംഎംആര്‍സിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്. 2015-ല്‍ ഒന്നാം സ്ഥാനവും 2018-ല്‍ രണ്ടാം സ്ഥാനവും ഇതേ വിഭാഗത്തില്‍ ഇഎംഎംആര്‍സിക്ക് ലഭിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ തന്നെ ഏറ്റവും കൂടൂതല്‍ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വികസിപ്പിക്കുകയും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുകയും ചെയ്ത സ്ഥാപനമാണ് കാലിക്കറ്റ് ഇ.എം.എം.ആര്‍.സി. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി മികച്ച ഇലക്ട്രോണിക് ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്ന ഇ.എം.എം.ആര്‍സിയുടെ നേട്ടത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിനന്ദിച്...
Education, university

സര്‍വകലാശാലയില്‍ ഭിന്നശേഷീദിനാചരണം

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്റെ (സി.ഡി.എം.ആര്‍.പി.) നേതൃത്വത്തില്‍ ഭിന്നശേഷീ ദിനാചരണം നടത്തി. സൈക്കോളജി പഠനവകുപ്പുമായി സഹകരിച്ചുള്ള പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടിയില്‍ ബ്ലോസം കോളേജ്, മങ്കട, കൊളത്തൂര്‍ എന്നിവിടങ്ങളില്‍ മങ്കട ഗവ. കോളേജ് എന്നിവയുമായി സഹകരിച്ച് തെരുവ് നാടകങ്ങളും വളാഞ്ചേരിയില്‍ എം.ഇ.എസ്. കെ.വി.എം. കോളേജില്‍ ബോധവത്കരണ ക്ലാസും നടന്നു. സര്‍വകലാശാലാ കാമ്പസില്‍ നടന്ന പരിപാടിയില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ ഡോ. കെ. മണികണ്ഠന്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സി. ജയന്‍, ജോ. ഡയറക്ടര്‍ എ.കെ. മിസ്ഹബ്, പഠനവകുപ്പ് മേധാവി ഡോ. രജനി രാമചന്ദ്രന്‍, ഡി.എസ്.യു. ചെയര്‍മാന്‍ സ്നേഹില്‍ എന്നിവര്‍ സംസാരിച്ചു. തെരുവ് നാടകവും അരങ്ങേറി. ഫോട്ടോ- കാലിക്കറ്റ് ...
university

റേഡിയോ സി.യു. ഇനി ആപ്പില്‍ കേള്‍ക്കാം; നൂറാം ദിനാഘോഷത്തില്‍ ലൈവ് പരിപാടികളും

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് റേഡിയോ ആയ റേഡിയോ സി.യു. നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി ആപ്പ് പുറത്തിറക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന 'റേഡിയോ സിയു' ആപ്പ് വഴിയും ഇനി കാമ്പസ് റേഡിയോ ആസ്വദിക്കാനാകും.   നൂറാംദിനാഘോഷം കേക്ക് മുറിച്ച് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ലൈവ് പരിപാടികളുടെ ഉദ്ഘാടനവും റേഡിയോ ആപ്പ്, തീം സോങ് എന്നിവയുടെ പ്രകാശനവും വി.സി. നിര്‍വഹിച്ചു. സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററാണ് ആപ്പ് തയ്യാറാക്കിയത്. യു. അനൂപ് രചനയും സംഗീതവും നിര്‍വഹിച്ച പ്രമേയ ഗാനം പാടിയിരിക്കുന്നത് ഗായികയും കാലിക്കറ്റിലെ പൂര്‍വ വിദ്യാര്‍ഥിയുമായ സിത്താര കൃഷ്ണകുമാറാണ്. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്‍, അഡ്വ. ടോം കെ തോമസ്, എ.കെ. രമേഷ് ബാബു, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. ജി. റിജുലാല്‍, റേഡിയോ ഡയറക്ടര്‍ ദാമോദര...
Job, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തൊഴില്‍മേള: പങ്കെടുക്കുന്നവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം

ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചും കാലിക്കറ്റ് സര്‍വകലാശാലാ പ്ലേസ്‌മെന്റ് സെല്ലും ചേര്‍ന്നു നടത്തുന്ന തൊഴില്‍ മേളക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും. 26-ന് രാവിലെ 10.30-ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് 'നിയുക്തി' തൊഴില്‍മേള ഉദ്ഘാടനം ചെയ്യും. മേളയില്‍ പങ്കെടുക്കാനായി ഉദ്യോഗാര്‍ത്ഥികള്‍ jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. മൂന്ന് കോപ്പി ബയോഡാറ്റയും കൈയ്യില്‍ കരുതണം. സാങ്കേതിക കാരണങ്ങളാല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് മേളയിലെ ഹെല്‍പ്പ് ഡെസ്‌കില്‍ സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഒരുക്കുമെന്ന് പ്ലേസ്‌മെന്റ് സെല്‍ മേധാവി ഡോ. എ. യൂസുഫ്, ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ കെ. ഷൈലേഷ്  എന്നിവര്‍ അറിയിച്ചു . ഐ.ടി....
Job, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ജോലി അവസരം

വനിതാ ഹോസ്റ്റര്‍ മേട്രണ്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലാ വനിതാ ഹോസ്റ്റലില്‍ മേട്രണ്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നു. എസ്.എസ്.എല്‍.സി.യും 5 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള, 01.01.2022-ന് 50 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അവസാനതീയതി നവംബര്‍ 30. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.       പി.ആര്‍. 1614/2022 അറബിക് അസി. പ്രൊഫസര്‍ കരാര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ ബി.എഡ്. കോഴ്‌സിന് അറബിക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 16-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.      പി.ആര്‍. 1615/2022 സിനിമാ പ്രദര്‍ശനം കാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്റ...
university

അന്താരാഷ്ട്ര സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട്: വിദഗ്ധ സംഘം സര്‍വകലാശാലാ കാമ്പസ് സന്ദര്‍ശിച്ചു

കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര കായിക ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള സ്ഥലം വിദഗ്ധസംഘം പരിശോധിച്ചു. കായികവകുപ്പിന് കീഴിലുള്ള സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെ ചീഫ് എന്‍ജിനീയര്‍ ബി.ടി.വി. കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാമ്പസിലെത്തിയത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്തായുള്ള സ്ഥലം ഇവര്‍ പരിശോധിച്ചു. വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി. പദ്ധതിക്ക് ആദ്യഘട്ടമായി നാലരക്കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സ്പോര്‍ട്സ് എം.ബി.എ., സ്പോര്‍ട്സ് മെഡിസിന്‍, സ്പോര്‍ട്സ് സൈക്കോളജി എന്നീ കോഴ്സുകളാണ് ആദ്യം തുടങ്ങുക. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഘട്ടംഘട്ടമായി വികസിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക ഗവേഷണ-പഠനകേന്ദ്രമായി മാറ്റുന്നതാണ് പദ്ധതി. ജനുവരിയില്‍ തന്നെ നിര്‍മാണം തുടങ്ങാനാണ് നീക്കം. അക്കാദമിക് കാര്യങ്ങളിലും സാങ്കേതിക സൗക...
university

കായികരംഗത്ത് കാലിക്കറ്റ് കേരളത്തിന് മാതൃക – മന്ത്രി വി. അബ്ദുറഹ്‌മാന്‍

ഇരിങ്ങാലക്കുട ക്രൈസ്റ്റിന് ഓവറോള്‍ കിരീടം കായിക രംഗത്ത് കേരളത്തിന് തന്നെ മാതൃകയായും ചരിത്രം സൃഷ്ടിച്ചും കാലിക്കറ്റ് സര്‍വകലാശാല മുന്നേറുകയാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ കായികപുരസ്‌കാരദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സരങ്ങളിലെ വിജയികളായി 321 താരങ്ങള്‍ക്കും മികച്ച കോളേജുകള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. ഇത്രയേറെ കിരീടങ്ങള്‍ നേടുകയും 20 ഒളിമ്പ്യന്മാരെ സൃഷ്ടിക്കുകയും ചെയ്ത കാലിക്കറ്റിനെ അദ്ദേഹം അഭിനന്ദിച്ചു. അടിസ്ഥാന കായിക വിദ്യാഭ്യാസം പ്രൈമറിതലം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് അടുത്ത അധ്യയനവര്‍ഷം മുതല്‍ തുടക്കമാകുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ കായിക ഇനങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് അറിവ് നല്‍കും. ഇതിനായി താത്കാലികമായി അധ്യാപകരെ നിയമിക്കും. ഇതുവഴി ഹൈസ്‌കൂള്‍ തലത്തിലെത്തുമ്പോഴേ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എസ്.ഡി.ഇ. - യു.ജി., പി.ജി. രജിസ്‌ട്രേഷന്‍അപേക്ഷയുടെ പ്രിന്റ്ഔട്ട് സമര്‍പ്പിക്കണം കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. - യു.ജി., പി.ജി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും എസ്.ഡി.ഇ.-യില്‍ നിര്‍ബന്ധമായും സമര്‍പ്പിക്കണം. അല്ലാത്തവരുടെ അപേക്ഷകള്‍ റദ്ദാക്കും. അപേക്ഷകള്‍ സൂക്ഷ്മപരിശോധന നടത്തി എന്റോള്‍മെന്റ് നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ യു.ജി.സി.ക്ക് സമര്‍പ്പിച്ചാലെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകൂ.      പി.ആര്‍. 1588/2022 എസ്.ഡി.ഇ. ടോക്‌സ് ഉദ്ഘാടനം ചെയ്തു കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം റേഡിയോ സി.യു.വില്‍ നടത്തുന്ന പ്രതിവാര പരിപാടിയായ എസ്.ഡി.ഇ. ടോക്‌സ് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സംശയനിവാരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള പരിപാടി എല്ലാ ബുധനാഴ്ചയും വൈകീട്ട് ...
university

പരീക്ഷ കഴിഞ്ഞ് 19-ാം നാള്‍ ബി.എഡ്. ഫലം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല

തേഞ്ഞിപ്പലം : പരീക്ഷ കഴിഞ്ഞ് 19-ാം ദിവസം ബി.എഡ്. ഫലം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. സങ്കേതിക വിദ്യയുടെ സഹായത്തോടെ പരീക്ഷാ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഫലമാണ് അതിവേഗം പുറത്തുവിട്ടത്. ഒക്ടോബര്‍ 28-നാണ് ബി.എഡ്. പരീക്ഷ അവസാനിച്ചത്. ചോദ്യക്കടലാസുകള്‍ പോര്‍ട്ടലിലേക്ക് ഇമെയില്‍ വഴി നല്‍കിയും ഉത്തരക്കടലാസുകളില്‍ ഫാള്‍സ് നമ്പറിനു പകരം ബാര്‍കോഡ് ഉപയോഗിച്ചും മാര്‍ക്ക് രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ചും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയ കേന്ദ്രത്തിലെത്തിക്കാന്‍ തപാല്‍ വകുപ്പിന്റെ സേവനവും തേടി. 14 പ്രവൃത്തി ദിവസങ്ങള്‍ കൊണ്ട് ഫലം നല്‍കാന്‍ കഴിഞ്ഞത് സാങ്കേതിക വിദ്യയുടെ വിജയമാണെന്ന് ഫലപ്രഖ്യാപനം നിര്‍വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ഇതിനാവവശ്യമായ സോഫ്റ്റ്വേറുകളെല്ലാം ഒരുക്കിയത് സര്‍വകലാശാലാ കമ്പ്യ...
error: Content is protected !!