പാണക്കാട് ചാമക്കയത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്
മലപ്പുറം : പാണക്കാട് ചാമക്കയത്ത് ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടി ഇടിച്ച്, ഒരു മരണം രണ്ടുപേർക്ക് പരിക്ക്. മലപ്പുറം ഇത്തിൽപറമ്പ് സ്വദേശിയും കോട്ടപ്പടി സിക്സ്റ്റാർ കൂൾബാറിലെ ജീവനക്കാരനായ മൊയ്തീൻ ആണ് മരിച്ചത്.
പരിക്കേറ്റ് ഒരാൾ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.....