Saturday, October 17

മൂന്നിയൂർ പാറക്കാവ് സ്വദേശി ഒ. പി. യാസർ (43) അന്തരിച്ചു

മൂന്നിയൂർ പാറക്കാവ് സ്വദേശി പരേതനായ ഒ.പി. അബൂബക്കറിന്റെ മകൻ ഒ. പി.
യാസർ (43) അന്തരിച്ചു. കബറടക്കം ഇന്ന് (തിങ്കൾ) രാവിലെ 10 ന് മൂന്നിയൂർ ചിനക്കൽ ജുമാ മസ്ജിദിൽ .

മാതാവ് ഫാത്തിമ.
ഭാര്യ ശീബു.
മക്കൾ: യസീദ്, യാസൻ.