
മൂന്നിയൂർ:- കളിയാട്ടമുക്ക് കാളികണ്ടം സ്വദേശി പരേതനായ
ചെമ്പൻ മുഹമ്മദ്കുട്ടിഹാജിയുടെ ഭാര്യ കല്ലൻ ആമിനക്കുട്ടി (83) അന്തരിച്ചു.
മയ്യിത്ത് നമസ്കാരം ഇന്ന് ഞായർ രാവിലെ 8.30 ന് കാളികണ്ടം റഹ്മാനിയ ജുമാ മസ്ജിദ്
മക്കൾ : അബുലൈസ്, ഫൈസൽ, സുലൈഖ, റഷീദ, ഷാഹിദ, ഫദൽ, മുനീദ, ആബിദ . മരുമക്കൾ: അബൂബക്കർ ഉള്ളണം, ഹുസൈൻ പൂക്കിപറമ്പ്, മൂഹിയദ്ധീൻ പരേതൻ, സൈദലവി കളിയാട്ടമുക്ക്, ജാഫർ വെന്നിയൂര്, അബ്ദുൽ സലീം ഫറൂഖ്, ഫൗസിയ കൊണ്ടോട്ടി, ജസീന കൊടിഞ്ഞി